You Searched For "അഞ്ജു പാർവതി പ്രഭീഷ്"

രാഷ്ട്രീയം എന്നാൽ ഏതെങ്കിലും പാർട്ടിക്ക് സ്വന്തം വ്യക്തിത്വം പണയം വെക്കലല്ല; രാഷ്ട്രത്തിന്റെ കാര്യങ്ങളിൽ സ്വതന്ത്രമായി അഭിപ്രായം ഉണ്ടാക്കലാണ് അത്; കാരണം അവർ പ്രത്യയശാസ്ത്ര രാഷ്ട്രീയ പട്ടേലർക്ക് തങ്ങളാകുന്ന സ്വത്വത്തെ നല്കി സ്വയം തൊമ്മിയായവരാണ്; അവർക്ക് നിഷ്പക്ഷതയെന്തെന്ന് മനസ്സിലാവില്ല; രാഷ്ട്രീയവാദികളുടെ നാട്ടിൽ നിഷ്പക്ഷത എന്നത് ഒരു സുപ്രഭാതത്തിൽ മുളപൊട്ടി വരുന്ന ഒന്നല്ല; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
SERVICE SECTOR

രാഷ്ട്രീയം എന്നാൽ ഏതെങ്കിലും പാർട്ടിക്ക് സ്വന്തം വ്യക്തിത്വം പണയം വെക്കലല്ല; രാഷ്ട്രത്തിന്റെ...

ഇടത്തേക്ക് അധികം ചരിഞ്ഞാലും വീഴും വലത്തേക്ക് അധികം ചരിഞ്ഞാലും വീഴുംഅതുകൊണ്ടാണ് ഞാൻ നേരെ നടക്കുന്നത്മഹാകവി അക്കിത്തം ഈ വരികൾ ഏതെങ്കിലും...

സനാതന ധർമ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂർണമായി ഉൾക്കൊണ്ട കർമ്മയോഗിയാണ് ശ്രീനാരായണ ഗുരു; അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവൻ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പിൽക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്; നിരീശ്വരത്തിന്റെ വിത്തുകൾ പാകുന്നവർക്കും ഗുരുദേവമൂല്യങ്ങളെ കച്ചവടമാക്കുന്നവർക്കും ഗുരുദേവനെന്ന കർമ്മയോഗിയായ ജ്ഞാനിയുടെ പേര് ഉച്ചരിക്കാൻ പോലും യോഗ്യതയില്ല; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
SERVICE SECTOR

സനാതന ധർമ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂർണമായി ഉൾക്കൊണ്ട കർമ്മയോഗിയാണ്...

ദൈവമേ! കാത്തുകൊൾകങ്ങു  കൈവിടാതിങ്ങു ഞങ്ങളെ;നാവികൻ നീ, ഭവാബ്ധിക്കൊ‌-രാവിവൻതോണി നിൻപദം.(ദൈവദശകം) ആലുവായിലെ സംസ്കൃതപാഠശാലയിലെ കുട്ടികൾക്കുവേണ്ടി ഗുരുദേവൻ...

Share it