Politicsമാസ്‌ക് മുഖ്യം ബിഗിലേ! മാസ്‌ക് ധരിച്ച ചിത്രവുമായി അടൂർ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ; സീറ്റ് നേടിയത് ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ; മുഖം മറച്ചാലും വോട്ടർമാർക്ക് തന്നെ തിരിച്ചറിയാമെന്ന് 15-ാം വാർഡിലെ സ്ഥാനാർത്ഥി അനൂപ് ചന്ദ്രശേഖരൻശ്രീലാല് വാസുദേവന്‍16 Nov 2020 8:28 PM IST