SPECIAL REPORTമരണ സംഖ്യ 400 കടന്ന സ്പാനിഷ് പ്രളയത്തില്‍ കാറില്‍ കുടുങ്ങിയ സ്ത്രീയെ മൂന്നാം ദിവസം രക്ഷിച്ചത് അത്ഭുതമായി; ഒരു നഗരത്തെ മഹാദുരന്തത്തില്‍ നിന്ന് കാത്തത് 2000 വര്‍ഷത്തെ പഴക്കമുള്ള അണക്കെട്ട്മറുനാടൻ മലയാളി ബ്യൂറോ3 Nov 2024 8:18 AM IST
KERALAMമുല്ലപ്പെരിയാർ: പുതിയ അണക്കെട്ടിന് 8 ഷട്ടർ; ഷട്ടറുകൾ നിർമ്മിക്കുക മെയിൻഡാമിൽ; 1000 കോടി രൂപ ചെലവിൽ 4 വർഷത്തിനകം പുതിയ അണക്കെട്ടു നിർമ്മിക്കാൻ തീരുമാനംസ്വന്തം ലേഖകൻ19 April 2021 8:51 AM IST
KERALAMഅണക്കെട്ടിലെ മണൽ വാരൽ: പഴയ പദ്ധതി പുതിയ രൂപത്തിൽ അവതരിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; പുനരാവിഷ്കരിക്കുന്നത് തോമസ് ഐസക്ക് തുടക്കമിട്ട് ലക്ഷ്യം കാണാതെ പോയ പദ്ധതി; മണൽവാരൽ പദ്ധതിക്ക് തിരിച്ചടിയായത് സാങ്കേതിക വിദ്യകളിലെ പോരായ്മയും മണലിന്റെ ഗുണമേന്മ സംബന്ധിച്ച ആശങ്കയുംമറുനാടന് മലയാളി7 Jun 2021 9:50 AM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയെന്ന് കാലാവസ്ഥാ പ്രവചനം; അതി ശക്തമായ മഴ മൂലം നീരൊഴുക്കു വർധിച്ചതോടെ അണക്കെട്ടുകളിൽ വെള്ളം 70 ശതമാനമായി; തമിഴ്നാട്ടിലും മഴ കനത്തതോടെ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്മറുനാടന് മലയാളി30 Aug 2021 6:36 AM IST
KERALAMഅണക്കെട്ടുകളിൽ ആശങ്ക വേണ്ട; കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ അണക്കെട്ടുകളുടെ സ്ഥിതി വിലയിരുത്തി കെഎസ്ഇബി; പ്രധാന ജലസംഭരണികൾ തുറക്കേണ്ട സാഹചര്യമില്ലെന്നും വിശദീകരണംമറുനാടന് മലയാളി27 Sept 2021 11:00 PM IST
AUTOMOBILEടിപ്പുവിന്റെ പടയോട്ടത്തെ ചെറുത്ത ചിറ! സുർക്കി മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ചുള്ള നിർമ്മാണം; രണ്ട് തവണ ഒലിച്ചുപോയിട്ടും ജോൺ പെന്നിക്വിക്ക് നിരാശനായില്ല; ഇംഗ്ലണ്ടിലെ സ്വത്ത് വിറ്റ് പൂർത്തിയാക്കിയ ഡാം; ഉറപ്പിന് ബലികൊടുത്തത് രണ്ട് ഗർഭിണികളെയെന്നും കഥ; മധുരക്ക് ദാഹനീരിനായി കരാർ ഒപ്പിട്ടത് വിശാഖം തിരുനാൾ മഹാരാജാവ്; കേരളത്തിലെ ജലബോംബ് ആയ മുല്ലപ്പെരിയാറിന്റെ കഥമറുനാടന് ഡെസ്ക്25 Oct 2021 11:09 AM IST
JUDICIALജനം പരിഭ്രാന്തിയിൽ; മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിക്ക് താഴെ ആക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ; എതിർപ്പുമായി തമിഴ്നാടും; ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയത്തെ രാഷ്ട്രീയമായി മാത്രം കാണരുതെന്ന് കോടതിയും; ജലനിരപ്പ് എത്രവരെ ആകാമെന്ന അറിയിക്കാൻ ജല കമ്മീഷന് നിർദ്ദേശംമറുനാടന് ഡെസ്ക്25 Oct 2021 2:25 PM IST
SPECIAL REPORTമുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.45 അടിയായി; ഒരു മണിക്കൂർ കൊണ്ട് ഉയർന്നത് 0.10 അടി; വൃഷ്ടിപ്രദേശത്ത് മഴ കുറവായിട്ടും ജലനിരപ്പ് ഉയരുന്നു; ജലവിഭവ വകുപ്പ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി; വിഷയത്തിൽ പ്രതികരിച്ച പൃഥ്വിരാജിനും റസ്സൽ ജോയിക്കുമെതിരെ തമിഴ്നാട്ടിൽ പ്രതിഷേധംമറുനാടന് മലയാളി26 Oct 2021 6:34 AM IST
SPECIAL REPORTമുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വർധിച്ചു; സെക്കൻഡിൽ ഒഴുകിയെത്തുന്നത് 5800 ഘനയടി വെള്ളം; 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നു; ജലനിരപ്പ് 138.05 അടിയിലെത്തി; രണ്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രിമറുനാടന് മലയാളി28 Oct 2021 8:35 AM IST
SPECIAL REPORTമുല്ലപ്പെരിയാർ മൂന്നു ഷട്ടറുകൾ കൂടി ഉടൻ തുറന്നു; തുറന്നത് 1, 5, 6 ഷട്ടറുകൾ; 1299 ഘനയടി ജലം അധികമായി സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കി വിടുന്നു; പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടംമറുനാടന് മലയാളി30 Oct 2021 4:12 PM IST
SPECIAL REPORTവാദം കേൾക്കൽ വൈകിപ്പിച്ച സർക്കാർ അഭിഭാഷകൻ; ഡാം സുരക്ഷയിൽ ആശങ്ക അറിയിച്ച് ചോർച്ച ചർച്ചയാക്കിയത് പെരിയാർവാലി പ്രൊട്ടക്ഷൻ മൂവ്മെന്റ്; ഒടുവിൽ മറ്റാരെക്കാളും തമിഴ്നാടും ഗൗരവത്തോടെ പരിഗണിക്കുണ്ടെന്ന മറുഭാഗത്തിന്റെ സമ്മതിക്കലും; മുല്ലപ്പെരിയാറിൽ കേരളത്തിന് സുപ്രീംകോടതിയിൽ ഇപ്പോഴും പ്രതീക്ഷ മാത്രംമറുനാടന് മലയാളി14 Nov 2021 8:21 AM IST
SPECIAL REPORTമുല്ലപ്പെരിയാറിന് ചോർച്ചയുണ്ട്, ഒരു മിനിറ്റിൽ ചോരുന്നത് 97.695 ലീറ്റർ വെള്ളം; കൃത്യമായ അളവു കണക്കാക്കി തിട്ടപ്പെടുത്താൻ കഴിയാതെ കേരളവും തമിഴ്നാടും; 126 വർഷം പഴക്കമുള്ള അണക്കെട്ടിൽ സീപ്പേജിലൂടെ മാത്രം വർഷം ഒഴുകി പോകുന്നത് 35 ടൺ സുർക്കി മിശ്രിതം; ചോർച്ച പ്രധാനമെന്ന കോടതി നിരീക്ഷണത്തിൽ കേരളത്തിനു പ്രതീക്ഷമറുനാടന് മലയാളി15 Nov 2021 6:44 AM IST