Right 1'കമിംഗ് ഹോം'! ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി; ഡ്രാഗണ്‍ ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു; സ്പ്ലാഷ്ഡൗണ്‍ നാളെ കാലിഫോര്‍ണിയക്കടുത്ത് ശാന്ത സമുദ്രത്തില്‍; ഏഴ് ദിവസം ദൗത്യ സംഘം പ്രത്യേക നിരീക്ഷണത്തില്‍; ശുഭാംശു ഇന്ത്യയിലെത്താന്‍ വൈകുംസ്വന്തം ലേഖകൻ14 July 2025 5:34 PM IST