You Searched For "അതിജീവനം"

പാറോലിക്കല്‍ റെയില്‍വേ ട്രാക്കില്‍ അന്ന് ഞാനും ഇതുപോലെ പോയി നിന്നു; ഒന്നര വയസ്സുള്ള മകളെ ഒക്കത്തെടുത്തു, ഒരു കയ്യില്‍ പിടിച്ച് മകനും; ട്രെയിന്‍ ചീറിപ്പാഞ്ഞു വരുന്നത് കണ്ട് അമ്മേ പേടിയാകുന്നു എന്ന് അവര്‍ പറഞ്ഞു; ആ ഭയത്തില്‍ നിന്നും അതിജീവനം; ഷൈനിയുടെയും മക്കളുടെയും സമാനമായ ജീവിത സാഹചര്യം നേരിട്ട ഒരു വീട്ടമ്മയുടെ അനുഭവം
അടച്ചിട്ട ഒരു കെട്ടിടത്തിൽ ഒറ്റപ്പെട്ട് കുട്ടൻ; കുടുങ്ങിപ്പോയത് ഒരു മാസം; മ്യാവു..മ്യുവു എന്ന് നിലവിളിച്ച് കരഞ്ഞിട്ടും നോ രക്ഷ; എങ്ങും കൊടുംചൂട്; ദാഹിച്ചപ്പോൾ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചു; ചീഞ്ഞ് അഴുകിയ ഭക്ഷണം കഴിച്ചു; പട്ടിണിയിൽ പൂച്ചയുടെ ബോധം പോയപ്പോൾ പുതു വെളിച്ചം; ഇത് മിറാക്കിളിന്റെ അതിജീവന കഥ!
നാലാമത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ കോവിഡ് നൽകിയത് പുനർജ്ജന്മം; ഏഴു മാസം ഗർഭിണിയായിരിക്കെ റോസിനെ സിസേറിയൻ ചെയ്തു കുഞ്ഞിനെ പുറത്തെടുത്തു; ശേഷം ഇരുവരും രണ്ടു മാസത്തോളം അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞു; മൂന്ന് ആങ്ങളാമാരുടെ കുഞ്ഞിപ്പെങ്ങളായി കാതറീൻ ഒടുവിൽ പുഞ്ചിരിയോടെ വീട്ടിലെത്തി
മാഫിയ സംഘങ്ങളുടെ ക്രൂരതകൾ ഏറ്റുവാങ്ങിയ ജനത; കാലാവസ്ഥാ വ്യതിയാനം കൂടി ചതിച്ചപ്പോൾ ബാക്കിയായത് ദുരിത ജീവിതം; വിശക്കുന്ന പിഞ്ചുകുഞ്ഞിന്റെ വായിലേക്ക് പച്ചവെള്ളം ഇറ്റിച്ച് നിസ്സഹായതയുടെ കണ്ണുനീർ കുടിച്ച് ജീവിക്കുന്ന അമ്മമാർ; മക്കളെ കള്ളവണ്ടികയറ്റി അമേരിക്കയിലേക്ക് അയയ്ക്കുന്ന അച്ഛന്മാർ; അതിജീവനത്തിനായി പൊരുതുന്ന വരണ്ട ഇടനാഴിയുടെ കഥ