You Searched For "അതിരമ്പുഴ"

അതിരമ്പുഴയിൽ സമാധാനപരമായി നടന്ന പര്യടനം അക്രമാസക്തമായത് ഇരു മുന്നണികളും ഒരേ സ്ഥലത്ത് എത്തിയതോടെ;  തോമസ് ചാഴികാടൻ എംപി പ്രസംഗിച്ചു കൊണ്ടിരിക്കവേ കോൺഗ്രസിന്റെ പര്യടനവും അതിരമ്പുഴ ചന്തയിൽ എത്തിയതോടെ തർക്കവും കയ്യാങ്കളിയും:  മർദ്ദനമേറ്റ കോൺഗ്രസ് വനിതാ സ്ഥാനാർത്ഥി എൽഡിഎഫിനെതിരെ രംഗത്ത്
പള്ളിയുടെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടപ്പോൾ ആരാണ് അകത്തെന്ന് ഏറ്റുമാനൂർ സിഐ; അകത്ത് വൈദികൻ തനിച്ച് കുർബാന അർപ്പിക്കുകയാണെന്ന് ദേവാലയ ശുശ്രൂഷി; പള്ളിയിൽ ചടങ്ങൊന്നും പാടില്ലെന്ന് അറിയില്ലേ...സ്റ്റേഷനിൽ വന്നുകാണാൻ ഉത്തരവ്; അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഒറ്റയ്ക്ക് പ്രാർത്ഥിച്ചാലും പ്രോട്ടോക്കോൾ ലംഘനമോ?
ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ വരുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ; അതിരമ്പുഴ പഞ്ചായത്തിൽ ടവർ സ്ഥാപിക്കുന്നത് ചതുപ്പ് നിലത്തിൽ; ടവർ നിർമ്മാണത്തിന് സ്വകാര്യപാത ദുരുപയോഗം ചെയ്യുന്നതായും പരാതി