FOCUS20 ബെക്കിംഗ്ഹാം കൊട്ടാരങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ള അതിസമ്പന്നന്; ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി; റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുടെ ആസ്തിയില്‍ വാചാലരായി പാശ്ചാത്യ മാധ്യമങ്ങള്‍; ഓഹരി വിപണിയിലെ നഷ്ടത്തില്‍ ആസ്തി 100 ബില്യണ്‍ ഡോളറില്‍ താഴെയെത്തിമറുനാടൻ മലയാളി ഡെസ്ക്19 Dec 2024 2:18 PM IST