You Searched For "അത്യാഹിത വിഭാഗം"

പരിശോധന പൂര്‍ത്തിയാകാത്ത ബ്ലോക്കിലും രോഗികള്‍; വീണ്ടും പുക ഉയര്‍ന്നപ്പോള്‍ ഒഴിപ്പിച്ചത് 35 പേരെ; കെട്ടിടത്തിന്റെ നിര്‍മാണത്തിലടക്കം അപാകത;  സുരക്ഷ ഉറപ്പാക്കാതെ എന്തിന് രോഗികളെ മാറ്റിയെന്ന് പ്രതിഷേധക്കാര്‍; കോഴിക്കോട് മെഡിക്കല്‍ കോളേജിലേത് ഗുരുതര വീഴ്ച
കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക; ആറാം നിലയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു; പുക ഉയര്‍ന്നത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപ്പറേഷന്‍ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നിടത്ത്;  സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ നാല് പേര്‍ മരിച്ചത് പുക കാരണമല്ലെന്ന് അധികൃതര്‍; ഒരാള്‍ കൊണ്ടുവന്നപ്പോഴേ മരിച്ചിരുന്നു; മറ്റുള്ളവര്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്ന രോഗികളെന്നും സൂപ്രണ്ട്; കല്‍പ്പറ്റ മേപ്പാടി സ്വദേശി നസീറയുടെ മരണം പുക ശ്വസിച്ചത് മൂലമെന്ന് ടി സിദ്ദിഖ് എംഎല്‍എ; അത്യാഹിത വിഭാഗത്തിലെ രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പൊട്ടിത്തെറി; വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതായി ടി സിദ്ദിഖ് എംഎല്‍എ; മരിച്ചവരില്‍ ഒരാള്‍ വയനാട് കോട്ടപ്പടി സ്വദേശി നസീറ; പുക ഉയര്‍ന്നപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനിടെ മരണം; പൊട്ടിത്തെറി ഉണ്ടായത് അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന യുപിഎസ് മുറിയില്‍; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം
മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സമഗ്ര മാറ്റം; സമയം വൈകാതിരിക്കാൻ പുതിയ സംവിധാനം; ചെസ്റ്റ് പെയിൻ ക്ലിനിക്കും അടിയന്തര ചികിത്സ വേണ്ടവർക്ക് ഉടനടി പരിശോധനകളും
എയർപിസ്റ്റളുമായി സുഹൃത്തിനെക്കാണാൻ മെഡിക്കൽ കോളേജിൽ; അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറി; സുരക്ഷാ ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ടു; ക്രിമിനൽക്കേസുകളിലെ പ്രതിയായ കല്ലമ്പലം സ്വദേശിയെന്ന് വിവരം