You Searched For "അദാനി"

അദാനിക്കെതിരെ സർക്കാരിനെങ്ങനെ നടപടിയെടുക്കാൻ കഴിയും? ഷെൽ സ്ഥാപനത്തിന്റെ അർഥമെന്താണെന്ന് ധനകാര്യ മന്ത്രാലയത്തിനറിയില്ല; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മഹുവ മൊയ്ത്ര
ശ്രീലങ്കയിൽ ചൈനയുടെ സ്വാധീനം കുറയ്ക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ-അമേരിക്ക സംയുക്ത ശ്രമം; കൊളംബോ തുറമുഖ വികസനത്തിനായി അദാനി ഗ്രൂപ്പിന് 4600 കോടിയുടെ ധനസഹായവുമായി യുഎസ്
ഇലോൺ മസ്‌കിന് ഒന്നാം റാങ്ക് പോയി; ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരൻ ഫ്രഞ്ച് കമ്പനിയായ ലൂയി വുട്ടോന്റെ തലതോട്ടപ്പൻ ബെർണാർഡ് ആർണോൾട്ട്; ടെസ്ലയുടെ വളർച്ചയിൽ ഇടിവ്; ഇന്ത്യയുടെ മുകേഷ് അംബാനിക്ക് 11 ാം റാങ്ക്; അദാനി ഫോബ്‌സ് സമ്പന്ന പട്ടികയിൽ പതിനാറാമത്
അദാനിക്ക് മുമ്പിൽ മുട്ടുമടക്കി പിണറായി സർക്കാർ; പ്രധാനമന്ത്രിയുടെ കൂട്ടുകാരൻ എന്ന് വിളിച്ച് സിപിഎം കളിയാക്കുന്ന വ്യവസായിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേരളം; 2080 വരെ തന്ത്രപ്രധാന തുറമുഖം അദാനിക്ക് കൈവശം വയ്ക്കാവുന്ന തരത്തിലേക്ക് കാര്യങ്ങൾ; വീണയെ കേന്ദ്ര ഏജൻസികൾ വെറുതെ വിടുമോ?