Top Stories'പാവമായിരുന്നു, ഒരു ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ എല്ലാവര്‍ക്കും മിസ് ചെയ്യുന്നവന്‍, ഇനി വരില്ലെന്നറിയുമ്പോള്‍'; അനന്തുവിന്റെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടി സഹപാഠികള്‍; അവസാനമായി കാണാന്‍ ആയിരങ്ങള്‍, വിതുമ്പലടക്കാനാവാതെ നാട്; കണ്ണീരോടെ അനന്തുവിന് വിട നല്‍കി നാട്മറുനാടൻ മലയാളി ബ്യൂറോ8 Jun 2025 3:48 PM IST
SPECIAL REPORTവഴിക്കടവിന്റെ നോവായി അനന്തു; ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി പത്താംക്ലാസുകാരന്റെ മടക്കം; ഉള്ളുതകര്‍ന്ന് ഉറ്റവര്‍; പൊട്ടിക്കരഞ്ഞ് ബന്ധുക്കളും കൂട്ടുകാരുംസ്വന്തം ലേഖകൻ8 Jun 2025 12:51 PM IST
SPECIAL REPORTഅനന്തുവിന്റെ വയറില്‍ ഷോക്കേറ്റ് പൊള്ളിയ പാടുകള്‍; ഷോക്കേറ്റ ഉടനെ മുഖമടിച്ച് വീണു; നേരിട്ട് കമ്പി വയറില്‍ തട്ടിയത് കൊണ്ട് ആഘാതം കൂടിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച കേസ് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കുംസ്വന്തം ലേഖകൻ8 Jun 2025 12:31 PM IST
Marketing Featureഅനന്തുവിനോട് തീർത്താൽ തീരാത്ത പക; ഉത്സവത്തിന് കാത്തുനിന്നത് അനന്തുവിനെ ആക്രമിക്കാൻ; കൈയിൽ കിട്ടിയത് അനിയൻ അഭിമന്യുവിനെയും കൂട്ടുകാരെയും; മുമ്പും അനന്തുവുമായി ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ടെന്ന് പ്രതി സഞ്ജയ് ജിത്തിന്റെ മൊഴി; കായംകുളം വള്ളിക്കുന്നത്തെ കൊലപാതകത്തിൽ രണ്ടുപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിമറുനാടന് മലയാളി17 April 2021 11:50 AM IST
KERALAMഅനന്തുവും സ്‌നേഹയും ടിപ്പറിടിച്ച് മരിച്ചത് സ്‌കൂളിൽ നിന്നു പുസ്തകം വാങ്ങി ബൈക്കിൽ വീട്ടിലേക്കു മടങ്ങവേ; സഹോദരങ്ങളുടെ മക്കളെ ഒരേ ദിവസം മരണം കവർന്നപ്പോൾ തോരാക്കണ്ണീരുമായി ഒരു കുടുംബംസ്വന്തം ലേഖകൻ11 Jun 2021 5:38 AM IST
Marketing Featureരേഷ്മ ചാറ്റ് ചെയ്തിരുന്ന യുവാവ് ക്വട്ടേഷൻ ആക്രമണത്തെ തുടർന്ന് ജയിലിൽ; അഴിക്കുള്ളിലാകും മുമ്പ് ബിലാൽ എന്ന പേരിൽ യുവതിയുമായി ചാറ്റു ചെയ്തത് അന്തന്തു പ്രസാദ് എന്ന വർക്കല സ്വദേശി; ആര്യയും ഗ്രീഷ്മയും സൃഷ്ടിച്ച വ്യാജ അന്തുവിനൊപ്പം ബിലാലുമായും രേഷ്മക്ക് ബന്ധം; ദുരൂഹതയേറുന്നുമറുനാടന് ഡെസ്ക്11 July 2021 6:39 AM IST
Marketing Featureകാവാലം മുൻ പഞ്ചായത്ത് അംഗത്തിന്റെ മകൾ; ലോക്കൽ കമ്മറ്റി അംഗത്തെ പ്രണയിച്ചത് സംഘടനാ പ്രവർത്തനത്തിനിടെ; മോതിരം മാറ്റം കഴിഞ്ഞ ശേഷം മുത്തച്ഛന്റെ മുന്നിലിട്ട് മർദ്ദനം; ഡിവൈഎഫ് ഐക്കാരിയുടെ ആത്മഹത്യയിൽ ഒടുവിൽ അറസ്റ്റ്; അനന്തുവിനെ അഴിക്കുള്ളിലാക്കിയത് ബിജെപി നീക്കംമറുനാടന് മലയാളി17 Feb 2024 4:13 PM IST