SPECIAL REPORTബ്രിട്ടീഷ് പാർലമെന്റ് സഭാ സമിതി പുറത്താക്കും മുന്നേ സ്ഥാനം പ്രഭു സഭയിൽ നിന്നും രാജിവെച്ചു നസീർ അഹമ്മദ്; പെൺവിഷയത്തിൽ രാജി വയ്‌ക്കേണ്ടി വന്ന നസീർ പേരെടുത്തത് ഇന്ത്യ വിരോധം വളർത്തി; നസീറിനെ വീട്ടിലിരുത്താൻ കാരണക്കാരനായ മലയാളി മാധ്യമ പ്രവർത്തകൻ അനസുദ്ധീന് അസീസിന് പാർലിമെന്റ് സമിതിയുടെ അനുമോദനവുംകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍20 Nov 2020 10:47 AM IST