You Searched For "അനില"

നായേഴ്‌സ് ജംഗ്ഷന് സമീപം ബേക്കറി തുടങ്ങിയത് കൊട്ടിയം ടൗണ്‍ എസ് എന്‍ ഡി പി ശാഖായോഗം സെക്രട്ടറിയുടെ രണ്ടാം ഭാര്യ; പത്മരാജന്റെ ആദ്യ ഭാര്യ മരിച്ചത് 2003ല്‍; 2004ല്‍ അനില ജീവിത സഖിയായി; വില്ലനായി ആണ്‍സുഹൃത്ത് എത്തിയത് നിളയിലെ പങ്കാളിയായി; മരുമകനെ കുറിച്ച് നല്ലത് മാത്രം പറയുന്ന അമ്മായി അമ്മയും; കൊട്ടിയത്തെ കുടുംബത്തില്‍ സംഭവിച്ചത്
നിളയില്‍ 90 ശതമാനവും അനിലയുടെ മുതല്‍മുടക്ക്; 35000രൂപ ഭര്‍ത്താവ് നല്‍കി; 149000 രൂപ പങ്കാളിയുടേത്; ആണ്‍ സുഹൃത്തിനെ ഒഴിവാക്കാത്തതോടെ അകല്‍ച്ച തുടങ്ങി; വാടക വീടെടുത്തപ്പോള്‍ പക മൂത്തു; ഭാര്യയുടെ മുന്നിലിട്ട് ഹനീഷ് ലാല്‍ തല്ലിയപ്പോള്‍ വൈരാഗ്യം കൂടി; ചെമ്മാന്‍മുക്കിലേത് അവിഹിത സംശയം
വേഗത്തില്‍ ഒഴിച്ച് കത്തിക്കാനുള്ള സൗകര്യത്തിന് വലിയ വാ വട്ടമുള്ള ബക്കറ്റില്‍ പെട്രോള്‍ കരുതി; അനിലയും ഹനീഷും കാറില്‍ സഞ്ചരിക്കുമ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു പദ്മരാജന്റെ ലക്ഷ്യം; പക്ഷേ കാറിലുണ്ടായിരുന്നത് സോണിയും; ചെമ്മാന്‍മുക്കിലെ പക നിര്‍വ്വികാരനായി പറഞ്ഞ് പദ്മരാജന്‍
രണ്ടാം വിവാഹം ചെയ്ത പത്മരാജന്‍; ബേക്കറയിലെ ജീവനക്കാരനുമായി ഭാര്യയ്ക്ക് അടുപ്പമെന്ന സംശയം പ്രകോപനമായി; രണ്ടും കല്‍പ്പിച്ച് പെട്രോളുമായെത്തി കാര്‍ തടഞ്ഞു; തീ കൊളുത്തി ശേഷം ഓട്ടോയില്‍ പോലീസിന് മുന്നില്‍; ബേക്കറി നടത്തിപ്പിലെ തര്‍ക്കം അനിലയുടെ കൊലയായി; സോണി രക്ഷപ്പെട്ടത് ഭാഗ്യത്തില്‍; ചെമ്മാംമുക്കില്‍ സംഭവിച്ചത്
തൃശ്ശൂർ അക്കാദമിയിലെ പരിശീലനത്തിനുശേഷം ഇരിട്ടിയിൽ മാവോവാദി കമാൻഡോ ഓപ്പറേഷനിൽ പ്രത്യേക പരിശീലനം; തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിൽ എസ് ഐ ആയി ആദ്യ നിയമനം; നിയോഗം പോലെ തൃപ്പൂണിത്തുറ പൂർണത്രയീശന് സല്യൂട്ട് ചെയ്ത് വൈറലായി; ഭക്തിയും ഡ്യൂട്ടിയും മനസ്സിൽ നിറച്ച എസ് ഐ അനില താരമാകുമ്പോൾ