You Searched For "അനില്‍"

ചെങ്കടലില്‍ ഹൂതി വിമതര്‍ ആക്രമിച്ച് തകര്‍ത്ത കപ്പലില്‍ നിന്ന് കാണാതായ അനില്‍കുമാര്‍ സുരക്ഷിതന്‍; യെമനില്‍ നിന്നും ആലപ്പുഴക്കാരനെ നാട്ടിലെത്തിക്കാന്‍ സൗദി സഹായവും ഇന്ത്യ തേടും; ഹൂതികളില്‍ നിന്നും രക്ഷപ്പെട്ട അനില്‍ സുരക്ഷിത സ്ഥാനത്ത് എത്തി; മലയാളി അടുത്ത ആഴ്ച നാട്ടിലെത്തും
ഹൂത്തികള്‍ മുക്കിയത് ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച എറ്റേണിറ്റി സി; ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ആക്രമണം; ബന്ദിയാക്കിയവരില്‍ പത്തിയൂര്‍ സ്വദേശിയും; അനില്‍കുമാറിനെ കണ്ടെത്താന്‍ കേന്ദ്ര സഹായം തേടി കുടുംബം; ചെങ്കടലില്‍ സംഭവിച്ചത് എന്ത്?