You Searched For "അനില്‍ അയിരൂര്‍"

ബിഗ് ടിവിയുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റു സുജയ പാര്‍വ്വതി; വെല്‍ക്കം കേക്ക് മുറിച്ച് സ്വീകരണം ഒരുങ്ങി അനില്‍ അയിരൂരും സംഘവും; തെരഞ്ഞെടുപ്പിന് മുമ്പ് ചാനല്‍ സംപ്രേക്ഷണം തുടങ്ങിയേക്കും; തുടക്കം ഹൈദരാബാദിലെ സ്റ്റുഡിയോയില്‍ നിന്ന്; മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് ഇനിയും പോര് മുറുകും..
മലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് ശമ്പള വിപ്ലവം! സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ വിട്ട് ബിഗ് ടിവിയില്‍ ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കുന്നത് പത്ത് ലക്ഷം രൂപ ശമ്പളത്തില്‍;  മാതുവിനും ഹാഷ്മിക്കും ലക്ഷങ്ങളുടെ ഓഫറുകള്‍ വലവീശല്‍; മലയാളം അച്ചടി മാധ്യമ രംഗം കടുത്ത പ്രതിസന്ധിയില്‍ ഉഴറുമ്പോള്‍ ദൃശ്യമാധ്യമ രംഗത്ത് കഴിവുതെളിയിച്ചവര്‍ക്ക് സുവര്‍ണ്ണകാലം