You Searched For "അനുപമ"

വനിതാ മതിലിന് കൈകോർത്ത് കളക്ടർ അനുപമയും വാസുകിക്കും പണി കിട്ടുമോ? കേന്ദ്ര സിവിൽ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചു എന്നാരോപിച്ച് കെ മുരളീധരൻ എംഎൽഎ യുവ വനിതാ ഐഎഎസുകാർക്കെതിരെ പരാതിക്ക്; മതിലിനൊപ്പം നിന്ന് സത്യപ്രതിജ്ഞ ചെയ്തത് ചട്ട ലംഘനം എന്നാരോപിച്ച് ബിജെപിയും; സർക്കാർ ഉത്തരവിന്റെ പുറത്ത് ചെകുത്താനും കടലിനും ഇടയിൽപ്പെട്ട് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ
വ്യക്തിപരമായ കാര്യങ്ങൾക്ക് അവധി എടുത്ത് ജസ്പ്രീത് ബുമ്ര; ബുമ്രയുടെ സ്വദേശമായ ഗുജറാത്തിലേക്ക് യാത്ര ചെയ്ത് അനുപമ പരമേശ്വരൻ: അനുപമയുടേയും ബുമ്രയുടേയും വിവാഹ ചർച്ചകൾ ചൂടുപിടിക്കുമ്പോൾ
ഷാഫി പറമ്പിലും കോൺഗ്രസ് പ്രവർത്തകരും ഒരുവോട്ടർ സ്ലിപ് പോലും നൽകിയില്ല; സ്ലിപ് നൽകിയത് ബിജെപി മണ്ഡലം പ്രസിഡന്റ്; മറ്റുരണ്ടുസ്ഥാനാർത്ഥികളും അച്ഛനെ കാണാൻ വന്നെങ്കിലും ഷാഫി മാത്രം എത്തിയില്ല; പരാതിയുമായി കെ.ശങ്കരനാരായണന്റെ മകൾ അനുപമ
എസ്എഫ്ഐക്കാരി അനുപമയും ഡിവൈഎഫ്ഐ നേതാവും വിവാഹതിനുമായ അജിത്തും പ്രണയത്തിലായത് പാർട്ടി പ്രവർത്തനത്തിനിടെ; ദളിത് ക്രൈസ്തവനുമായുള്ള ബന്ധത്തെ എതിർത്ത് സിപിഎമ്മുകാരനായ അച്ഛൻ; മകൾ പ്രസവിച്ചപ്പോൾ ചോരക്കുഞ്ഞുമായി കടന്നു; പ്രസവിച്ച കുഞ്ഞിനെ തേടി ഒരമ്മ
മകൾ പ്രസവിച്ച ആ ചോരക്കുഞ്ഞിനെ ലോക്കൽ കമ്മറ്റിക്കാരനായ അച്ഛൻ കൈമാറിയത് ശിശുക്ഷേമ സമിതിക്ക്! ചേച്ചിയുടെ വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് പ്രസവത്തിന് മുമ്പ്‌ രേഖകളിൽ അമ്മയുടെ ഒപ്പിട്ടു വാങ്ങിയെന്ന് ആരോപണം; കുഞ്ഞിനെ തിരിച്ചു ചോദിച്ചതിന് സിപിഎം വേട്ടയാടിയെന്നും അജിത്ത് മറുനാടനോട്
മകളുടെ ചോരക്കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകിയത് പേരുർക്കടയിലെ വിപ്ലവ കുടുംബം; കൊച്ചു മകളെ തട്ടിയെടുത്തത് അച്ഛന്റെ പേരിൽ വീമ്പു പറഞ്ഞു നടക്കുന്ന മകൻ! കേരളത്തെ ഞെട്ടിച്ച നെയ്യാർ മെഡിസിറ്റിലെ രഹസ്യ സിസേറിയനും കുട്ടിയെ കടത്തലിനും ചുക്കാൻ പിടിച്ചത് പേരൂർക്കട സദാശിവന്റെ പുത്രൻ; അനുപമയുടേയും അജിത്തിന്റേയും കണ്ണീർ പൊലീസ് കാണാത്തതിന് പിന്നിൽ ഈ ബന്ധങ്ങൾ
നിന്റെ വയറ്റിൽ കിടക്കുന്നത് മാംസ പിണ്ഡം അല്ലേ... അബോർഷൻ ചെയ്യാൻ നീ എന്തിനാണ് വിഷമിക്കുന്നത് എന്ന് ചോദിച്ച ബാങ്കിൽ അസിസ്റ്റന്റ്‌റ് മാനേജർ ആയ ചേച്ചി; പ്രസവിച്ച കുഞ്ഞിനെ കണ്ടത് വെറും മൂന്നു ദിവസം; ആത്മഹത്യ ചെയ്യൂ അല്ലെങ്കിൽ ഭ്രാന്താശുപത്രിയിൽ അടയ്ക്കും എന്ന് അച്ഛനും അമ്മയും; സ്വന്തം ചോരക്കുഞ്ഞിനെ നഷ്ടമായ കഥ അനുപമ പറയുമ്പോൾ
സ്വന്തം കുട്ടിയെ കണ്ടെത്താനുള്ള അമ്മയുടേയും അച്ഛന്റേയും ശ്രമം എങ്ങും എത്തുന്നില്ല; സിപിഎമ്മുകാരനായ ജയചന്ദ്രന്റെ മൊഴി മാത്രം വിശ്വസിച്ച് പൊലീസ് നടപടി; കൂട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് അമ്മ പറഞ്ഞിട്ടും എഫ് ഐ ആർ ഇട്ട് അന്വേഷണത്തിന് പൊലീസിന് പേടി; പേരൂർക്കട സദാശിവന്റെ മകൻ അജണ്ട നിശ്ചയിക്കുമ്പോൾ
സിസേറിയൻ കഴിഞ്ഞിരിക്കുന്ന ഞാൻ പ്രതിരോധിക്കാൻ പറ്റുന്നതിന്റെ പരമാവധി ചെയ്തു; പക്ഷേ തോറ്റുപോയി; ഈ വാക്കുകളിൽ കേസെടുക്കണമെന്ന് നിയമോപദേശം; പേരൂർക്കട സദാശിവന്റെ മകനും കുടുംബത്തിനും എതിരെ ഒടുവിൽ എഫ് ഐ ആർ; നൊന്തു പ്രസവിച്ച മകളെ തേടി അനുപമ അലയുമ്പോൾ
അവനിന്ന് ഒരു വയസ്; പേരൂർക്കട പൊലീസിന്റെ എഫ്‌ഐആർ മാതാപിതാക്കളെ നഷ്ടപ്പെട്ട ആ ചോരക്കുഞ്ഞിനുള്ള പിറന്നാൾ സമ്മാനമോ? നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ അജിത്തും അനുപമയും
പ്രസവിച്ചു മൂന്നാം ദിവസം കുഞ്ഞിനെ തന്നിൽ നിന്നും മാറ്റി; ഭ്രാന്താശുപത്രിയിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി; കുഞ്ഞ് എവിടെയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; പൊലീസിന് മുന്നിൽ മൊഴി നൽകി അനുപമ; പരാതിക്കാരിയുടെ മൊഴിയെടുത്തത് മുഖ്യമന്ത്രിക്ക് പരാതി നൽകി ആറ് മാസം കഴിഞ്ഞപ്പോൾ
അമ്മ തൊട്ടിലിൽ കിട്ടിയത് പെൺകുട്ടിയെ; തൈക്കാട് ആശുപത്രിയിൽ മലാല ആൺകുട്ടിയായി; പെലെയുടെ ജന്മദിനത്തിൽ രണ്ടാമതൊരു ആൺകുട്ടിയേയും കിട്ടി; ശിശുക്ഷേമ സിമിതിയും സംശയ നിഴലിൽ; ആ ചോരക്കുഞ്ഞ് എവിടെ എന്ന് ആർക്കും അറിയില്ല; ദുരഭിമാന കൊല ഭയന്ന് അനുപമയും