You Searched For "അനുമതി"

വയനാട് തുരങ്കപാതാ പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പു സ്റ്റണ്ട് തന്നെ! പദ്ധതിക്ക് പരിസ്ഥിതി അനുമതി തേടിയിട്ടില്ലെന്ന് വിവരാവകാശ രേഖ; പദ്ധതി പ്രഖ്യാപിച്ചത് അപേക്ഷ പോലും സമർപ്പിക്കാതെ; ആനക്കാംപൊയിൽ- കള്ളാടി തുരങ്ക പാത 900 കോടി ചെലവിൽ കിഫ്ബിയിൽ നിന്ന് ചിലവഴിച്ച് മൂന്ന് മാസം കൊണ്ട് നിർമ്മാണം തുടങ്ങുമെന്നത് ഒരു പച്ചക്കള്ളം മാത്രം
ബാർകോഴ കേസിൽ മുൻ മന്ത്രിമാർക്കെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണർ തടയിടുമോ? വിജിലൻസ് ഡയറക്ടറെ നേരിട്ടു വിളിപ്പിച്ചു ആരിഫ് മുഹമ്മദ് ഖാൻ; വിളിച്ചു വരുത്തുന്നത് ഫയലിൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വിശദീകരണം ആവശ്യമുള്ളതിനാൽ; അന്വേഷണം നടക്കണമെന്ന് ഗവർണറുടെ അനുമതി കൂടിയേ തീരൂ
ഡിസംബർ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്താൻ ഗവർണർ അനുമതി നൽകിയേക്കും;  അനുകൂല നിലപാട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആരിഫ് മുഹമ്മദ് ഖാനെ നേരിലെത്തി കണ്ടതിന് പിന്നാലെ;  പ്രമേയത്തിന്റെ ഉള്ളടക്കത്തിൽ വിശദീകരണം തേടിയ ഗവർണർ സമ്മേളനത്തിന് അനുമതി നൽകാമെന്ന് ഉറപ്പു നൽകിയതായി സൂചന
കോവാക്സിനും കോവിഷീൽഡിനും പിന്നാലെ ഇനി സ്പുട്നിക് 5; റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഇന്ത്യ; തീരുമാനം, ഡ്രഗ്‌സ് കൺട്രോളർക്ക് കീഴിലുള്ള വിദഗ്ധ സമിതിയുടെ യോഗത്തിൽ; വാക്‌സിന് 91.6 ശതമാനം കാര്യക്ഷമതയെന്ന് റിപ്പോർട്ട്
ഡി.ആർ.ഡി.ഒ വികസിപ്പിച്ച കോവിഡ് മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി; അനുമതി നൽകിയത് പരീക്ഷണത്തിൽ അനുകൂല ഫലം ലഭിച്ചതോടെ; പൗഡർ രൂപത്തിലുള്ള മരുന്ന് കഴിക്കേണ്ടത് വെള്ളത്തിൽ ലയിപ്പിച്ച്; സെക്കന്റുകൾക്കുള്ളിൽ കോവിഡ് പരിശോധന ഫലം ലഭിക്കുന്ന യന്ത്രവും ഇന്ത്യയിലേക്ക്
പുതിയ നിയമത്തിലെ ആദ്യപണി സിപിഐഎം സംഘത്തിന്;  വി. ശിവദാസൻ, എ.എം. ആരിഫ്  ഉൾപ്പെടുന്ന സംഘത്തിന് ലക്ഷദ്വീപിൽ പ്രവേശിക്കാനാകില്ല; അനുമതി നിഷേധിച്ച് അഡ്‌മിനിസ്‌ട്രേറ്റർ; സംഘം സന്ദർശനം ആസുത്രണം ചെയ്തത് ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെ
കോവിഡ് രോഗികൾക്ക് കൃത്യമായ ചികിത്സ നൽകുന്നില്ലെന്ന് കണ്ടെത്തി; അനുമതി ഇല്ലാതെ പ്രവർത്തിച്ച കോവിഡ് ആശുപത്രി പൂട്ടിച്ച് ആരോഗ്യ വകുപ്പ്; നടപടി, തൃശൂർ വല്ലച്ചിറയിലെ ശാന്തിഭവൻ പാലിയേറ്റിവ് ആശുപത്രിക്കെതിരെ
വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാന വ്യാപകമായി മുറിച്ചു കടത്തിയത് 400 കോടിയുടെ മരങ്ങൾ; അഗസ്റ്റിൻ സഹോദരങ്ങൾ തക്കംപാർത്ത് കോടികളുടെ മരം മുറിച്ചു കടത്തിയപ്പോൾ സർക്കാറും വെട്ടിൽ; ഇപ്പോൾ ആലോചന പട്ടയഭൂമിയിൽ വച്ചുപിടിപ്പിച്ച മരം മുറിക്കാൻ കർഷകരെ അനുവദിച്ച് ഉത്തരവിറക്കാൻ
കോവിഡ് ഡെൽറ്റ പ്ലസ് അതിവേഗം വ്യാപിക്കുമെന്ന മുന്നറിയിപ്പ്: ഉത്തരാഖണ്ഡിൽ കൻവർ യാത്രയ്ക്ക് അനുമതി നിഷേധിച്ചു; നടപടി, ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് പരിഗണിച്ച്
എല്ലാ നിയമനങ്ങൾക്കും പൊലീസ് വെരിഫിക്കേഷൻ വേണം; സർക്കാർ, പൊതുമേഖലാ, ദേവസ്വം, സഹകരണസ്ഥാപനങ്ങളിലും നിബന്ധന ബാധകം; എയ്ഡഡ് മേഖലയിലും നിർബന്ധമാക്കാൻ മന്ത്രിസഭാ തീരുമാനം; സാമ്പത്തിക സർവേക്കും അനുമതി: മന്ത്രിസഭായോഗ തീരുമാനങ്ങൾ