SPECIAL REPORTഅനൂപുമായി എനിക്കുള്ളത് സ്വാഭാവിക അടുപ്പം മാത്രം; ഞാനുമായും വീട്ടുകാരുമായും അടുപ്പമുണ്ടായിരുന്നു; ആറ് ലക്ഷം രൂപ സാമ്പത്തികമായി അയാളെ സഹായിച്ചിട്ടുണ്ട്; അയാൾ മയക്ക് മരുന്ന് കേസിൽ പ്രതിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു; നിശാപാർട്ടിയിൽ പങ്കെടുത്തെന്ന ആരോപണം തെറ്റാണ്; സ്വപ്ന അറസ്റ്റിലായ ദിവസം അനൂപിനെ ഞാൻ 26 തവണ വിളിച്ചിട്ടില്ല; 2013മുതൽ എനിക്ക അനൂപുമായി ബന്ധമുണ്ട്; മയക്ക് മരുന്ന് കേസിൽ പി.കെ ഫിറോസിന്റെ ആരോപണം തള്ളി ബിനീഷ് കോടിയേരി മറുനാടന് ഡെസ്ക്2 Sept 2020 12:46 PM IST
Marketing Featureബിറ്റ്കൊയിൻ ഇടപാടിൽ ആര് ആർക്കു കൊടുത്തുവെന്ന് മൂന്നാമത് ഒരാൾക്ക് കണ്ടുപിടിക്കാൻ സാധിക്കില്ല; വിവരം നൽകുന്നവരും വിവരം ഉപയോഗിക്കുന്നവരും ഡാർക് വെബിൽ എപ്പോഴും മറയത്ത്; അനൂപ് മുഹമ്മദിന്റേയും റിജേഷ് രവീന്ദ്രന്റേയും ഫോണുകളിൽ ഡാർക് വെബ്ബിന്റെ സാന്നിധ്യം; നയതന്ത്ര കടത്തിലൂടെ എത്തിച്ച സ്വർണം 'ചോരി ബസാറു'കളിൽ ലേലത്തിനും വച്ചു; നിർണ്ണായക കണ്ടെത്തലുമായി എൻസിബി; ഇന്റർനെറ്റിലെ അധോലോകത്തിലേക്ക് അന്വേഷണവുമായി എൻഐഎമറുനാടന് മലയാളി13 Sept 2020 2:06 PM IST
Marketing Featureബിനീഷിന്റെ വീട്ടിലെ റെയ്ഡിൽ ഇഡിക്ക് കിട്ടിയത് കിടിലൻ തെളിവ്; അനൂപ് മുഹമ്മദിന്റെ ക്രഡിറ്റ് കാർഡിൽ ബിനീഷിന്റെ ഒപ്പ്; കാർഡ് ഇഡി കൊണ്ടുവച്ചതെന്ന ബിനീഷിന്റെ കുടുബത്തിന്റെ വാദവും വിലപ്പോവില്ല; കാർഡ് തിരുവനന്തപുരത്ത് ഉപയോഗിച്ച യുവതിയെ തേടിയും അന്വേഷണം; അനൂപ് ബിനീഷിന്റെ ബെനാമിയെന്ന് ഉറപ്പിച്ച് ഇഡിമറുനാടന് മലയാളി7 Nov 2020 3:12 PM IST