HOMAGE'അവരെല്ലാവരും നല്ല ആക്ടീവായിരുന്നു, പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല': കണ്ണീരോടെ സഹപാഠികളുടെ അന്ത്യയാത്രാമൊഴി; സ്വന്തം മണ്ണിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ മുഹമ്മദ് ഇബ്രാഹിമിന് എറണാകുളം ജുമാ മസ്ജിദില്‍ കബറടക്കം; മുഹമ്മദ് അടക്കം മൂന്നുപേരുടെ സംസ്കാരം ഇന്ന്; പരിക്കേറ്റ മൂന്നുപേരില്‍ ഒരാളുടെ നില അതീവഗുരുതരംമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 3:36 PM IST