You Searched For "അന്നക്കുട്ടി"

ക്ഷേമ പെന്‍ഷനായി പിച്ച ചട്ടിയുമായി സമരം നയിച്ചെങ്കിലും മറിയക്കുട്ടിയെ പോലെ അന്നക്കുട്ടിക്ക് ആരും ഒന്നും കൊടുത്തില്ല; മറിയക്കുട്ടിക്ക് വീടടക്കം കിട്ടിയപ്പോള്‍ സാമ്പത്തിക ഞെരുക്കത്തില്‍ 85 കാരിയുടെ ദുരിത ജീവിതം; ഒടുവില്‍ കഷ്ടപ്പാടുകള്‍ ബാക്കിയാക്കി അടിമാലിയിലെ അന്നമ്മ ഔസേപ്പ് വിടവാങ്ങി
എനിക്കും നാല് കുട്ടികളാണുള്ളത്; 87കാരി ഭിക്ഷ യാചിക്കുന്നത് ചിന്തിക്കാനാകില്ല; ഈ പ്രായത്തിൽ പിച്ചച്ചട്ടിയെടുത്ത് ഇറങ്ങേണ്ട കാര്യമില്ല; മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും ഒരു വർഷത്തേക്ക് പെൻഷൻ തുക നൽകാം; സഹായഹസ്തവുമായി കൃഷ്ണകുമാർ