INVESTIGATIONപ്രതിശ്രുത വരൻ നഗരത്തിൽ ഇല്ലാതിരുന്ന സമയത്ത് യുവതിയെ വീട്ടിൽ വിളിച്ചു കയറ്റി; വിവരമറിഞ്ഞ നാട്ടുകാർ ഇരച്ചു കയറിയത് പുരോഹിതന്റെ താമസസ്ഥലത്ത്; കുളിമുറിയുടെ വാതിൽ തകർത്ത് അകത്ത് കയറിയവർ കണ്ടത് സിങ്കിനടിയിൽ ഒളിച്ചിരുന്ന 21കാരിയെ; ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് പരാതി നൽകി യുവതിസ്വന്തം ലേഖകൻ18 Oct 2025 7:55 PM IST