You Searched For "അഭിനയം"

നടനാകാന്‍ സംവിധാന സഹായിയായി സിനിമയില്‍; കഥാപാത്രങ്ങള്‍ കൈയ്യടി നേടിയപ്പോള്‍ ഇതരഭാഷ ബിഗ്ബജറ്റ് സിനിമകളിലുള്‍പ്പടെ ശ്രദ്ധേയ സാന്നിദ്ധ്യം; കൊക്കെയ്ന്‍ കേസില്‍ തുടങ്ങി വിന്‍സിയുടെ വെളിപ്പെടുത്തല്‍ വരെ വിവാദങ്ങള്‍; ലഹരിയെന്ന വാക്കിനൊപ്പം സജീവമായി ഷൈന്‍ ടോം ചാക്കോയും; ജീവിതമാണ് ലഹരിയെന്ന് പറഞ്ഞ നടന് പിഴയ്ക്കുന്നതെവിടെ?
അദ്ധ്യാപകനായും ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഓഫിസറായും പ്രവർത്തിച്ചു; തിരുവിതാംകൂർ സ്റ്റേറ്റ് പൊലീസിൽ ചേർന്നപ്പോൾ ഉദിച്ച സിനിമാ മോഹം; നീലക്കുയിലിന്റെ വിജയത്തോടെ സത്യൻ യുഗത്തിന്റെ ആരംഭം; സ്വാഭാവിക അഭിനയം കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ നടൻ; ലുക്കീമിയയെ പുറത്തുനിർത്തിയ അഭിനയ മുഹൂർത്തങ്ങൾ; മഹാനടന്റെ വിടവാങ്ങലിന് അൻപതാണ്ട്
മോഹൻലാലിനോടൊപ്പം ആദ്യ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും സിനിമയോട് വലിയ താത്പര്യമൊന്നും തോന്നിയിരുന്നില്ല; ഓരോ സിനിമ ചെയ്യുമ്പോഴും വിചാരിക്കും ഇതാണ് എന്റെ അവസാന സിനിമയെന്ന്; നിത്യാ മേനോൻ പറയുന്നു
ഉർവശി ചേച്ചിയുടെ മുന്നിൽ നിന്ന് അഭിനയിക്കുമ്പോൾ എല്ലാവരെയും പോലെ എനിക്ക് പേടിയല്ലായിരുന്നു; ഞാൻ കണ്ടിട്ടുള്ളതിൽ ഇത്രയും ടൈമിംഗുള്ള ആർട്ടിസ്റ്റ് വേറെയില്ല; വിനീത് ശ്രീനിവാസൻ പറയുന്നു
മമ്മുക്ക നമ്മൾ വിചാരിക്കുന്നയാളല്ല; വൺ സിനിമയിൽ എന്നെ വിളിച്ചത് മമ്മുക്ക പറഞ്ഞിട്ട്; സുരാജ് എന്റെ ശിഷ്യൻ; ലോക്ക്ഡൗൺ കാലത്ത് മറിമായവും അളിയൻസും ഏറ്റവുമധികം കണ്ടത് പ്രിയദർശനെന്നും റിയാസ് നർമകല