You Searched For "അഭിപ്രായ സ്വാതന്ത്ര്യം"

ഓണ്‍ലൈന്‍ സേഫ്റ്റി നിയമം ശക്തമാക്കി ബ്രിട്ടന്‍; സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെമേല്‍ പരാതി കിട്ടിയാല്‍ വിദേശികളെ പോലും എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്യും; ഹീത്രൂവിലെ അറസ്റ്റ് വന്‍ വിവാദത്തിലേക്ക്; അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പുമായി നൈജല്‍
ജനങ്ങളുടെ വായടപ്പിക്കുന്നതിനിൽ പിണറായി സർക്കാർ ഒറ്റക്കല്ല! ഇക്കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും ബിജെപിയും ഒരേതൂവൽ പക്ഷികൾ; ഐടി ആക്ടിൽ 66എ വകുപ്പ് ഉൾപ്പെടുത്തിയത് ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലവിളിക്കുന്ന കോൺഗ്രസ്; ജഡ്ജിമാർക്കെതിരായ അഴിമതി ആരോപണം റിപ്പോർട്ടു ചെയ്യരുതെന്ന് ഓർഡിനൻസ് കൊണ്ടുവന്നത് ബിജെപിയും
വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി; നിരീക്ഷണം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേത്; സർക്കാറിനോട് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും കോടതി