Right 1വിദേശിയുമായുള്ള മകളുടെ വിവാഹം ആഘോഷ പൂര്‍വ്വം ആറു മാസം മുമ്പ് നടത്തിയത് ഇന്ദ്രപ്രസ്ഥയില്‍; സെപ്റ്റംബറില്‍ വീട്ടില്‍ നിന്നും ഐഫോണ്‍ മോഷണം പോയി; മൊബൈല്‍ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതോടെ മോഷണക്കേസ് സാമ്പത്തിക കുറ്റകൃത്യമായി; ആസമുകാരന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്; തിരുവാതിക്കലില്‍ പോലീസ് അന്വേഷണം അമിത്തിന് പിറകെശ്യാം സി ആര്22 April 2025 3:41 PM IST
Right 1സ്ഥിരം വാച്ച് മാന്‍ അവധിക്ക് പോയപ്പോള്‍ പകരക്കാരനായി കൊണ്ടു വന്നത് ഇന്ദ്രപ്രസ്ഥയിലെ ജോലിക്കാരനെ; ഒരു മാസം പണിയെടുത്തപ്പോള്‍ ഭാര്യയേയും കൊണ്ടു വന്ന അമിത്; 15 ദിവസം കഴിഞ്ഞ് ഇരുവരും അപ്രത്യക്ഷര്‍; രണ്ടു തവണ മതില്‍ ചാടി കടന്നു; രണ്ടാം ചാട്ടത്തില്‍ പോയത് പതിനായിരങ്ങള്‍ വിലയുള്ള ഫോണ്‍; ഭാര്യയേയും ഭര്‍ത്താവിനേയും പോലീസ് പിടിച്ചത് ആസമില്‍ നിന്നും; തിരുവാതുക്കലില്‍ അമിതിനെ സംശയിക്കാന്‍ കാരണമെന്ത്?ശ്യാം സി ആര്22 April 2025 2:47 PM IST