SPECIAL REPORTആ ജേണലോ അതില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരുന്ന ഒന്നല്ലെന്ന് മന്ത്രി വീണയുടെ പുതിയ പ്രഖ്യാപനം; അങ്ങനെയാണെങ്കില്‍ ആ റിപ്പോര്‍ട്ട് എങ്ങനെ ഇപ്പോള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ എത്തിയതെന്ന ചോദ്യവും പ്രസക്തം! ആ 'അമീബിക്' പഠനം ശൈലജ ടീച്ചറിനുള്ള ഒളിയമ്പോ? സിപിഎമ്മും പിണറായിയും വരെ അതൃപ്തിയില്മറുനാടൻ മലയാളി ബ്യൂറോ15 Sept 2025 8:26 AM IST