SPECIAL REPORT'മൈ ഫ്രണ്ട് വിലങ്ങഴിച്ചോ?' അമേരിക്കയില്‍ നിന്ന് ഇന്നലെയെത്തിച്ചവര്‍ക്ക് വിലങ്ങില്ലെന്ന് സൂചന; മോദിയുടെ യു എസ് സന്ദര്‍ശനത്തിനിടെ അമൃത്സറിലെത്തിച്ച ശേഷം അഴിച്ചുമാറ്റിയതെന്നും ആരോപണം; നാടുകടത്തിയവരില്‍ കൂടുതലും പഞ്ചാബികള്‍; ഒരു വിമാനം കൂടി ഇന്നെത്തും; രണ്ടു വിമാനങ്ങള്‍ കൂടി ഈയാഴ്ച എത്തിയേക്കുംസ്വന്തം ലേഖകൻ16 Feb 2025 3:09 PM IST