Top Stories'നമ്മള് ചര്‍ച്ചാ മേശയിലില്ലെങ്കില്‍ മറ്റുള്ളവരുടെ 'മെനുവില്‍' വിഭവമാകും! ലോകക്രമം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കയുടെ അധീശത്വം അവസാനിക്കുകയാണെന്നും തുറന്നടിച്ച് മാര്‍ക്ക് കാര്‍ണി; ട്രംപിനെതിരെ പടയൊരുക്കി കാനഡ പ്രധാനമന്ത്രി; കാനഡ നിലനില്‍ക്കുന്നത് തന്നെ അമേരിക്ക ഉള്ളതുകൊണ്ടെന്ന് തിരിച്ചടിച്ച് ട്രംപും; ഡാവോസില്‍ കൊമ്പുകോര്‍ത്ത് ലോക നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്21 Jan 2026 10:25 PM IST