Politicsട്രംപിനെ ഞെട്ടിച്ച ജോർജിയയിലും ബൈഡന്റെ കുതിപ്പ്; 99.8 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ 917 വോട്ടിന്റെ ലീഡ്; നൊവഡയിലും അരിസോണയിലും മുന്നിൽ ഡെമോക്രാറ്റുകൾ തന്നെ; പെൻസിൽവാനിയയിൽ ട്രംപിന്റെ ലീഡ് ഇടിയുന്നു; പുതിയ ലീഡ് നില പ്രകാരം ബൈഡന് 286 ഇലക്ട്രൽ വോട്ടുകൾ; അമേരിക്കയെ ലോകത്തിനുമുന്നിൽ നാണം കെടുത്തിയിട്ടും പരാജയം അംഗീകരിക്കാതെ ട്രംപ്മറുനാടന് ഡെസ്‌ക്6 Nov 2020 4:08 PM IST