You Searched For "അമ്മ"

മിഹിര്‍ സ്ഥിരം പ്രശ്നക്കാരന്‍ എന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ആരോപണം വസ്തുതാവിരുദ്ധം; ജനുവരി 14 ന് സ്‌കൂളില്‍ നടന്ന അടിപിടിയില്‍ മിഹിര്‍ പങ്കാളിയല്ല, വെറും സാക്ഷി മാത്രമായിരുന്നു; റാഗിങ്ങിനെ കുറിച്ച് ഔദ്യോഗിക പരാതി നല്‍കിയില്ലെന്ന വാദവും തെറ്റ്; മരിച്ചിട്ടും മിഹിറിനെ വെറുതെ വിടുന്നില്ലെന്ന് കാട്ടി അമ്മയുടെ വൈകാരികമായ മറുപടി
ആരെയും കുറ്റപ്പെടുത്തേണ്ട..ഞാൻ മരിക്കാൻ തീരുമാനിച്ചു; മിനിമോൾ അവസാന കുറിപ്പെഴുതിയത് എല്ലാം കല്പിച്ചുതന്നെ; കാഴ്ച കുറയുന്നതില്‍ താങ്ങാനാകാത്ത മനോവിഷമം; ഭർത്താവിനെയും കുഞ്ഞിനേയും ഇനി നോക്കാൻ കഴിയില്ലെന്ന ആവലാതി; ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് ഇക്കാരണങ്ങളാൽ; മലപ്പുറത്തെ ആത്മഹത്യയിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മഞ്ചേരിയില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞ് ബക്കറ്റില്‍ മരിച്ച നിലയില്‍; അമ്മ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് ലഭിച്ചു; ആരെയും കുറ്റപ്പെടുത്തേണ്ട, താന്‍ മരിക്കുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോകുന്നുവെന്നും കുറിപ്പില്‍
മകൻ സൈന്യത്തിലിരിക്കെ കൊല്ലപ്പെട്ടു; ഏക പുത്രന്റെ മരണം ആ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമായി; ദുഃഖം മറികടക്കാൻ ഐവിഎഫ് ചികിത്സ ചെയ്ത് ദമ്പതികൾ; കാത്തിരിപ്പിനൊടുവിൽ റിപ്പബ്ലിക് ദിനത്തില്‍ ഇരട്ടക്കുട്ടികൾക്ക് ജന്മം നല്‍കി അമ്മ; സന്തോഷവാർത്തക്കിടെ ഒരു വലിയ തീരുമാനവും കൂടി
അമ്മ പിളര്‍പ്പിലേക്ക്; ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ ഒരു വിഭാഗത്തിന്റെ നീക്കം; ഫെഫ്കയില്‍ അഫിലിയേഷന്‍ തേടി 20 അംഗങ്ങള്‍; ചാരിറ്റബിള്‍ പ്രസ്ഥാനമായി തുടരുമെന്ന് ജയന്‍ ചേര്‍ത്തല
ഓൺലൈൻ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്ന കുട്ടിക്കു മുന്നിലിട്ട് അമ്മയെ മുൻ കാമുകൻ വെടിവെച്ചു കൊന്നു; സൂം ആപ്ലിക്കേഷനിലൂടെ എല്ലാത്തിനും സാക്ഷിയായി അദ്ധ്യാപികയും: കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെട്ട കാമുകനെ ഞൊടിയിടിൽ അറസ്റ്റ് ചെയ്ത് പൊലീസ്