You Searched For "അരിസോണ"

രണ്ടുവയസുകാരി മകളെ കാറില്‍ ഇരുത്തി വീട്ടിനുള്ളില്‍ ഗെയിം കളിക്കാനും ബിയര്‍ കഴിക്കാനും അശ്ലീല സിനിമ കാണാനും പോയി; മൂന്നുമണിക്കൂര്‍ കഴിഞ്ഞുതിരിച്ചുവന്നപ്പോള്‍ കാറും എസിയും ഓഫായി മകള്‍ കടുത്ത ചൂടില്‍ മരിച്ച നിലയില്‍; മകളുടെ കൊലപാതകത്തില്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ദിവസം ജീവനൊടുക്കി അച്ഛന്‍; അരിസോണയിലെ ദുരന്ത സംഭവം ഇങ്ങനെ
ആകാശത്ത് മേഘമാലകള്‍ക്കും മുകളില്‍ പറക്കുന്ന വെളുത്ത വസ്തുക്കള്‍ ചൈനീസ് ചാര ബലൂണുകള്‍? ഫ്‌ളൈറ്റ് മോണിറ്ററിംഗ് ആപ്പുകളിലും ട്രാക്ക് ചെയ്യാനാവില്ല; വ്യാപാര യുദ്ധം മുറുകുന്നതിനിടെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് ആശങ്ക; സൈനിക രഹസ്യങ്ങള്‍ അതിവേഗം കൈമാറുന്നതിന് വേണ്ടിയെന്നും സംശയം
ഞാന്‍ പ്രശസ്തയാകും എന്ന് അവള്‍ എപ്പോഴും പറയുമായിരുന്നു;  19കാരിയുടെ ജീവനെടുത്ത ഡസ്റ്റിങ് ചാലഞ്ച്;  കീ ബോര്‍ഡ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പ്രേ ശ്വസിച്ചതിന് പിന്നാലെ അബോധാവസ്ഥ;  ഹൃദയാഘാതം; മുന്നറിയിപ്പുമായി കുടുംബം