You Searched For "അരുംകൊല"

460 കോടിയുടെ ആസ്തിയുള്ള തെലങ്കാനയില്‍ വ്യവസായിയെ കൊലപ്പെടുത്തിയത് പേരക്കുട്ടി; സ്വത്ത് ഭാഗിച്ചത് നീതിയോടെയല്ലെന്ന് പറഞ്ഞ് തര്‍ക്കം; കലിയടങ്ങാതെ കുത്തിയത് 70 തവണ; അരുംകൊല ചെയ്ത കീര്‍ത്തി തേജ മയക്കുമരുന്നിന് അടിമയാണെന്നും റിപ്പോര്‍ട്ടുകള്‍
ഭർത്താവ് ഉപദ്രവിക്കുന്നതായി കാണിച്ച് പ്രിയ പൊലീസിൽ പരാതി നൽകിയത് ഇന്നലെ ഉച്ചയോടെ; ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കാണിച്ച് സജിയെ പൊലീസ് മൊബൈലിൽ ബന്ധപ്പെട്ടതോടെ കലിമൂത്തു; ഭാര്യയെ വെട്ടിനുറുക്കി കൊന്ന ശേഷം വീടിന് സമീപത്തെ ആഞ്ഞിലി മരത്തിൽ തൂങ്ങി മരിച്ചു; അമ്മയെ അച്ഛൻ വെട്ടിനുറുക്കുന്നത് നേരിൽ കണ്ടതിന്റെ ഞെട്ടലിൽ ഒമ്പതു വയസുകാരൻ മകൻ; അരും കൊലയിലും ആത്മഹത്യയിലെയും ഞെട്ടൽ മാറാതെ നമ്പൂരികൂപ്പ്
ലിവ് ഇൻ പങ്കാളിയെ 35 കഷ്ണങ്ങളാക്കി നുറുക്കിയ ശേഷം സൂക്ഷിക്കാൻ 300 ലിറ്ററിന്റെ ഫ്രിഡ്ജ് വാങ്ങി; അപ്പാർട്ട്‌മെന്റിലെ ദുർഗന്ധം അകറ്റാൻ സദാ അഗർബത്തി പുകച്ചുകൊണ്ടിരുന്നു; മൃതദേഹാവശിഷ്ടങ്ങൾ കാട്ടിൽ ഉപേക്ഷിച്ചു; ഡൽഹിയിലെ അരുംകൊലയിൽ അഫ്താബിനെ സ്വാധീനിച്ചത് അമേരിക്കൻ ക്രൈം ത്രില്ലർ ഡെക്സ്റ്റർ