INVESTIGATIONഅസ്മിനയും ജോബിയും രണ്ടുവട്ടം വിവാഹിതര്‍, അസ്മിന രണ്ടു കുട്ടികളുടെ മാതാവും; ഇരുവരും തമ്മില്‍ അടുത്തത് കായംകുളത്ത് ലോഡ്ജില്‍ ഒരുമിച്ചു ജോലി ചെയ്യവേ; അരുംകൊല പെട്ടന്നുള്ള പ്രകോപനത്താല്‍; മകളെ കാണാന്‍ പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അസ്മിനയെ മദ്യക്കുപ്പിക്ക് തലയ്ക്കടിച്ചു വീഴ്ത്തി; തുണി ഉപയോഗിച്ചു കഴുത്തു ഞെരിച്ച് കൊലയുംമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 7:03 AM IST