SPECIAL REPORTഅരുണിന്റെ വിവാഹം അറിഞ്ഞതോടെ പ്രകോപനം; കാര്‍ തടഞ്ഞ് സീറ്റ് കുത്തിക്കയറി കുത്തിയിട്ടും ആണ്‍സുഹൃത്ത് വിവാഹ തീരുമാനത്തില്‍ ഉറച്ചു നിന്നു; പിന്നാലെ മുട്ടത്തറയിലെ വീട്ടില്‍ അതിക്രമിച്ച് കയറി; വല്യമ്മയെ തള്ളിയിട്ടത് എല്ലാം ഉറപ്പിച്ച് എത്തിയതു പോലെ; സിന്ധുവിന്റെ മരണത്തില്‍ മറ്റ് ദുരൂഹതകളില്ലേ?മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 11:59 AM IST
SPECIAL REPORTഏഴാം ക്ലാസുവരെ ഒരുമിച്ച് പഠിച്ചു; ആറു വര്‍ഷം മുമ്പുള്ള പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വീണ്ടും അടുത്തു; പലരില്‍ നിന്നും കടം വാങ്ങി ആണ് സുഹൃത്തിന് നല്കിയ പാല്‍ക്കുളങ്ങരയില്‍ വീട്ടു ജോലിക്കാരി; കൂട്ടുകാരന്റെ കല്യാണ നിശ്ചയം പ്രകോപിതയാക്കി; വല്ല്യമ്മയെ തള്ളി വീഴ്ത്തി സുഹൃത്തിന്റെ വീട്ടില്‍ ആത്മഹത്യ; സിന്ധുവിന്റെ മരണം അന്വേഷണത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ30 Nov 2024 7:38 AM IST
INVESTIGATIONപഠിച്ച സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വെച്ച് കണ്ടുമുട്ടിയതോടെ അടുത്തുപോയി; അവിവാഹിതനായ ആണ്‍സുഹൃത്ത് വിവാഹിതനാകാന്‍ പോകുന്നതറിഞ്ഞ് ആധിയായി; സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച് യുവതി; ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 9:19 PM IST
INVESTIGATIONബന്ധുക്കളുടെ കല്യാണത്തിന് കൂടെക്കൂട്ടി; ഓണാഘോഷത്തിനും അരുണിനെ ക്ഷണിച്ചത് പ്രസാദ്; കൊല്ലത്തേത് ദുരഭിമാനക്കൊലയല്ലെന്ന് പോലീസ്; ആണെന്ന് ആവര്‍ത്തിച്ച് കുടുംബവും; മരണകാരണം ശ്വാസകോശത്തിലെ മുറിവ്മറുനാടൻ മലയാളി ബ്യൂറോ22 Sept 2024 1:46 PM IST
Latestമരക്കൊമ്പിലും ചെളിയിലും അടിച്ച് ശരീരമാസകലം തകര്‍ന്നു; മരണം മുന്നില്‍ കണ്ടത് പത്ത് മണിക്കൂര്‍: ഒടുവില്‍ ജീവിതത്തിലേക്ക് തിരികെ കയറി അരുണ്മറുനാടൻ ന്യൂസ്3 Aug 2024 4:36 AM IST