SPECIAL REPORT'സ്ത്രീകളുടെ ഇടയിൽ തിക്കിത്തിരക്കി നിന്ന് കലാപരിപാടികൾ നടത്തുന്നവർ ഇപ്പോഴുമുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല'; പക്ഷെ ആ വാർത്ത കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി; ആ മനുഷ്യൻ മനപ്പൂർവ്വം എന്തെങ്കിലും ചെയ്തതായി തോന്നിയില്ല; അവർക്കെതിരെ കേസെടുക്കണം; ദീപക്കിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് അരുൺ പുനലൂർസ്വന്തം ലേഖകൻ18 Jan 2026 3:47 PM IST