SPECIAL REPORTഅറയ്ക്കൽ രാജവംശത്തെ ഇനി നയിക്കുക രാജാവ്; ആദിരാജ ഹുസൈൻ കോയമ്മ സുൽത്താനായി സ്ഥാനാമേറ്റു; രാജകുടുംബത്തിൽ ഒരു രാജാവ് സ്ഥാനാരോഹണം ചെയ്യുന്നത് രണ്ട് പതിറ്റാണ്ടിനു ശേഷം; ഹുസൈൻ കോയമ്മ 1959ലെ ഭാഗംവയ്ക്കാൻ യോഗത്തിൽ പങ്കെടുത്തവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക പുരുഷ അംഗംഅനീഷ് കുമാര്‍2 Dec 2021 6:18 PM IST