You Searched For "അറസ്റ്റ്"

ഭയക്കാതെ എന്ത് ചെയ്യും..; ക്ഷേത്ര ഘോഷയാത്രയ്ക്കിടെ തല്ലുമാല; നാല് വശത്ത് നിന്നും ഇടിപൊട്ടി; ആളുകൾ നിലവിളിച്ചോടി; പിന്നാലെ യുവാവിൻ്റെ നെഞ്ചിൽ ചെണ്ടക്കോൽ കുത്തിയിറക്കി; പ്രതി അറസ്റ്റിൽ
നഴ്‌സായ ഷൈനിയെ കെട്ടിക്കൊണ്ടു വന്നത് വീട്ടു ജോലിക്കായാണ് എന്ന് തോന്നിക്കും വിധം പണിയെടുപ്പിച്ചു; 9 വര്‍ഷവും ദ്രോഹിക്കാന്‍ കൂട്ടുനിന്നത് പളളീലച്ചനായ ബോബിയും ഭര്‍തൃവീട്ടുകാരും; ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം; ഏറ്റുമാനൂരിലെ കൂട്ട ആത്മഹത്യയില്‍ നോബി ലൂക്കോസ് കസ്റ്റഡിയില്‍
രണ്ട് യുവ പിന്നണി ഗായകര്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ്; രാസ ലഹരിയില്‍ ആറാടുന്ന ഗായിക; സിനിമാ സെറ്റുകളില്‍ ലഹരി വസന്തം തീര്‍ക്കുന്നത് മട്ടാഞ്ചേരി മാഫിയ; എല്ലാം എക്‌സൈസിന് അറിയാം; പക്ഷേ തൊട്ടാല്‍ പണി പോകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഭയം; കേരളത്തെ രാസലഹരി വിഴുങ്ങുമ്പോള്‍
രാത്രി റോഡിൽ തക്കം നോക്കി നിന്നു; സ്കൂട്ടറിലെത്തിയവരെ തടഞ്ഞു നിർത്തി ആക്രമണം; വെട്ടുകത്തിയെടുത്ത് പൊതിരെ വീശി; ഭയന്ന് നിലവിളിച്ചോടി ദമ്പതിമാർ; ബഹളം കേട്ട് ഓടിയെത്തി നാട്ടുകാർ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ്രതിയെ കണ്ടപ്പോൾ പോലീസിന് ഞെട്ടൽ