FOREIGN AFFAIRSസിറിയന്‍ സേന പേടിച്ചോടിയപ്പോള്‍ രക്ഷക്കെത്തിയത് റഷ്യന്‍ സേന; ശക്തമായ വ്യോമാക്രമണത്തില്‍ സിറിയന്‍ വിമത സേനക്ക് കനത്ത നാശ നഷ്ടം; ലക്ഷങ്ങള്‍ തലക്ക് വിലയുള്ള അബു മുഹമ്മദ് അല്‍- ജലാനി കൊല്ലപ്പെട്ടു; വിമതരെക്കാള്‍ ഭേദം അസ്സദെന്നു തിരിച്ചറിഞ്ഞ് ഇടപെടാന്‍ ഒരുങ്ങി ഇസ്രയേലുംമറുനാടൻ മലയാളി ഡെസ്ക്1 Dec 2024 10:11 AM IST