SPECIAL REPORTആ വിമാനം അവസാനമായി പറന്നത് നോർട്ടൺ സൗണ്ട് ഏരിയയ്ക്ക് മുകളിലൂടെ; മിനിറ്റുകൾ കൊണ്ട് റഡാറിൽ നിന്ന് അപ്രത്യക്ഷമായി; അലാസ്കയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം തകർന്നുവീണതായി കണ്ടെത്തി; പൈലറ്റടക്കം പത്ത് പേരും മരിച്ചു; ദുരന്തം സ്ഥിരീകരിച്ച് അധികൃതർ; അപകടകാരണം വ്യക്തമല്ല; യുഎസ് ആകാശത്ത് സെസ്ന 208 ബിയ്ക്ക് സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 1:11 PM IST
SPECIAL REPORTഅലാസ്കയിൽ പത്ത് യാത്രക്കാരുമായി പറന്നുയർന്ന് വിമാനം; 39 മിനിറ്റുകൊണ്ട് 13000 അടിയാക്കി ഉയർത്തി പൈലറ്റ്; പെട്ടെന്ന് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി; കണക്റ്റ് ചെയ്യാൻ പരമാവധി ശ്രമിച്ച് കൺട്രോൾ സെന്റർ; അവസാനമായി സിഗ്നൽ ലഭിച്ച പ്രദേശത്ത് വ്യാപക തിരച്ചിൽ; മോശം കാലാവസ്ഥ വെല്ലുവിളിയാകുന്നു; യുഎസ് ആകാശത്ത് വീണ്ടും ആശങ്ക!മറുനാടൻ മലയാളി ബ്യൂറോ7 Feb 2025 4:50 PM IST