You Searched For "അലീന"

ആ നാലു കുട്ടികളും വീണത് 30 അടിയോളം താഴ്ചയില്‍; കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളിയില്‍ രക്ഷാപ്രവര്‍ത്തനം; കുത്തനെയുള്ള കയറ്റത്തിലൂടെ കുട്ടികളെ തോളില്‍ ചുമന്ന് ആംബുലന്‍സില്‍ എത്തിച്ചു; ആശുപത്രിയില്‍ എത്തുമ്പോള്‍ മൂന്ന് പേര്‍ക്ക് പള്‍സുമില്ല; ആ 18 കിലോമീറ്റര്‍ ഓടിയെത്തിയത് 15 മിനിറ്റില്‍; അലീനയുടെ വേര്‍പാട് വേദനയാകുമ്പോള്‍
വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണം: ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പലിന് സ്ഥലംമാറ്റം; സീതത്തോട് കോളേജ് പ്രിന്‍സിപ്പലിന് പകരം നിയമനം; ജാമ്യത്തിലിറങ്ങിയ പ്രതികളായ മൂന്നു വിദ്യാര്‍ഥിനികള്‍ക്കും കോളേജില്‍ നിന്നും സസ്‌പെന്‍ഷന്‍
ചുട്ടിപ്പാറ നഴ്‌സിങ് കോളേജിലെ സൈക്യാട്രി വിഭാഗം അദ്ധ്യാപകന്‍ അമ്മുവിനെ കുറ്റവിചാരണ നടത്തി; അദ്ധ്യാപകന്‍ സജിയും പ്രതികളായ വിദ്യാര്‍ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചു; നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പുതിയ പരാതിയുമായി കുടുംബം