SPECIAL REPORTകോടതി ജാമ്യം അനുവദിച്ചിട്ടും റിലീസ് മൊമ്മോ ജയിലിൽ എത്താൻ വൈകി; കർശന ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ ബന്ധുക്കൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നതും മോചനം വൈകിപ്പിച്ചു; അലനും താഹയും ഇന്ന് പുറത്തു വരും; ഇവർക്ക് ജാമ്യം കിട്ടുമ്പോൾ ചർച്ചയാകുന്നത് ഭരണകൂടം സ്വേച്ഛാധിപതികളാണെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമുള്ള അലന്റെ അമ്മയുടെ കുറിപ്പ്; ഈ യുഎപിഎ കേസിൽ വെട്ടിലാകുന്നത് സിപിഎമ്മും പിണറായി വിജയനുംമറുനാടന് മലയാളി10 Sept 2020 7:59 AM IST
Politicsഅലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഎം നേതാവ് പി ജയരാജൻ; ഇരുവരും നടത്തിയത് മാവോയിസ്റ്റുകളുടെ രേഖയിൽ പറഞ്ഞ ഫ്രാക്ഷൻ പ്രവർത്തനം; പാർട്ടി മെമ്പർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റ്മറുനാടന് ഡെസ്ക്12 Sept 2020 9:26 PM IST
Greetings'താഹയാണ് ഈ ദുരന്തം വിളിച്ചറിയിച്ചത്; ഇത് ഭീകരമായിപ്പോയി; എന്റെ സഹോദരനാണ് ജയിലിൽ പോയത്; അല്ലാതെ കേവലം കൂട്ടുപ്രതിയല്ല...അക്ഷരാർഥത്തിൽ അറിയില്ല എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്ന്': പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതിയായ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതിൽ അലന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്മറുനാടന് ഡെസ്ക്5 Jan 2021 3:01 PM IST
SPECIAL REPORTജന്മദിനത്തിന്റെ ആഹ്ലാദമില്ല, ഉറ്റവരുടെ കണ്ണീർ മാത്രം; ആ ദുരന്തഭൂമിയിൽ അലൻ കാണാമറയത്ത്; ഉരുൾപൊട്ടലുണ്ടായ പ്ലാപ്പള്ളിയിൽ പതിനാല് വയസ്സുകാരന് വേണ്ടി ജന്മദിവസവും തിരച്ചിൽ തുടരുന്നുമറുനാടന് മലയാളി18 Oct 2021 3:52 PM IST
JUDICIALചെറുപ്പക്കാരായ അലനും, താഹയും മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായിരിക്കാം; മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ യുഎപിഎ ചുമത്താനാകില്ല; സുപ്രീംകോടതി വിധി എൻഐഎക്ക് മാത്രമല്ല സംസ്ഥാന സർക്കാരിനും തിരിച്ചടിമറുനാടന് മലയാളി28 Oct 2021 8:42 PM IST
KERALAMഅലന്റെയും താഹയുടെയും കുടുംബത്തോട് മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി30 Oct 2021 6:30 PM IST
Politicsസിപിഎമ്മിലുള്ളപ്പോൾത്തന്നെ അലനും താഹയും മാവോയിസവുമായി ബന്ധം പുലർത്തി; പന്തീരങ്കാവ് യു.എ.പി.എ കേസിൽ സിപിഎം നിലപാടിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് പി. മോഹനൻമറുനാടന് മലയാളി11 Nov 2021 7:19 PM IST