Right 1ലണ്ടന്‍ കേന്ദ്രമായുള്ള 'പ്ലാസ്റ്റ് സേവ്' എന്ന സന്നദ്ധ സംഘടനയുടെ പേരില്‍ അന്നത്തെ ഫിഷറീസ് മന്ത്രിയായി ചര്‍ച്ച ചെയ്ത മാത്യൂസ് ആര്? കൊല്ലത്തെ 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതി അട്ടിമറിച്ചതും രാജേഷ് കൃഷ്ണയോ? ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ യഥാര്‍ത്ഥ 'അവതാരം' ഈ മലയാളിയോ? റിവേഴ്സ് ഹവാല അടക്കം സജീവ ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ18 Aug 2025 7:05 AM IST