You Searched For "അശ്വതി അച്ചു"

ഫ്രണ്ട് റിക്വസ്റ്റ് അയച്ച് എഫ് ബിയിൽ കൂട്ടുകൂടും; വിവാഹ വാഗ്ദാനം നൽകി യുവാക്കളെ ചതിയിൽ വീഴ്‌ത്തും; ഫോട്ടോയിലെ പെൺകുട്ടിയുടെ ബന്ധുവെന്ന് പറഞ്ഞ് വീട്ടിൽ ആലോചനയുമായി എത്തുന്നതും തട്ടിപ്പുകാരി; പോരാത്തതിന് തേൻകണിയും; അശ്വതി അച്ചു കാട്ടിക്കൂട്ടിയത് സമാനതകളില്ലാത്ത സോഷ്യൽ മീഡിയാ കള്ളക്കളി; രണ്ട് കുട്ടികളുടെ അമ്മ പണം ഉണ്ടാക്കിയത് യുവാക്കളെ വളച്ചുവീഴ്‌ത്തി
അശ്വതി അച്ചു തേൻകെണിക്കായി ഉപയോഗിച്ചത് കാക്കനാട്ടെ സഹോദരിമാരുടെ ചിത്രങ്ങൾ; സുഹൃത്തുക്കളിൽ ഒരാൾ വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ പങ്കു വെപ്പോൾ അലർട്ടായി; നിശ്ചദാർഢ്യത്തോടെ പരാതി നൽകി ഉറച്ചു നിന്നു; തുടക്കത്തിൽ പൊലീസ് ഉദാസീനരായപ്പോൾ സ്വന്തം നിലയിൽ അന്വേഷിച്ചിച്ചപ്പോൾ നീതി ലഭിച്ചു
അശ്വതി അച്ചുവിന്റെ തേൻകെണി കുരുക്കായത് കാക്കനാട്ടെ സഹോദരിമാർക്ക്; പരാതി എങ്ങും എത്താതെ വന്നതോടെ ചടുലമായി കരുക്കൾ നീക്കിയത് ശൂരനാട് എസ്‌ഐ മഞ്ചു വി നായർ; അശ്വതിയുടെ കള്ളപ്രൊഫൈലുകൾ കുടുക്കി; മഞ്ചുവിന് നാട്ടുകാരുടെ അഭിനന്ദനപ്രവാഹം
പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് തേൻകെണിയിൽ കുടുക്കിയ അശ്വതിയുടെ ലക്ഷ്യം കേവലം പണസമ്പാദനം മാത്രമായിരുന്നുവോ? എങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം തെരഞ്ഞെടുത്തത് എന്തിന്? ഒരു നൂറ്റാണ്ടിനപ്പുറം അധികാര കോയ്മയെ വെല്ലുവിളിക്കാൻ ലൈംഗികത ആയുധമാക്കിയ താത്രിക്കുട്ടിയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നുവോ അവർ? കേരളാ പൊലീസിൽ ഒരു സ്മാർത്ത വിചാരത്തിന് കളമൊരുങ്ങുമ്പോൾ
മുൻകൂർ ജാമ്യ ഹർജിയിൽ അറസ്റ്റിന് സ്‌റ്റേ ഇല്ല; സിഡി ഫയലും തൽസ്ഥിതി റിപ്പോർട്ടും നൽകാതെ ഒളിച്ചു കളി; പൊലീസിനെ ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ പ്രതിയെ അറസ്റ്റു ചെയ്യാൻ ഭയന്ന് അന്വേഷണ സംഘം; അശ്വതി അച്ചു നൽകിയ പെൻഡ്രൈവ് പരിശോധിക്കും; വാദി പ്രതിയാകുമോ?
വിവാഹ തട്ടിപ്പു കേസിൽ അശ്വതി അച്ചു അറസ്റ്റിൽ; കുരുങ്ങിയത് പൂവ്വാറിലെ വയോധികനെ വിവാഹ വാഗ്ദാനം നൽകി 40000 രൂപ തട്ടിയ കേസിൽ; ആദ്യം വിവാഹത്തിനു സമ്മതിച്ചു, പിന്നാലെ പണം തട്ടൽ; നിരവധി പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ വിവാദ നായിക ഒടുവിൽ പിടിയിലാകുമ്പോൾ