You Searched For "അഹമ്മദാബാദ്"

19 കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി; ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഒരുമാസത്തിനിടെ നടത്തിയ 5 കൊലപാതകങ്ങൾ; റെയിൽവേ സ്റ്റേഷനുകളിൽ ഉറക്കം;  ട്രെയിനുകളിൽ മാറിമാറി സഞ്ചാരം; കുടുങ്ങിയത് സീരിയൽ കില്ലർ എന്ന് പൊലീസ്
സന്ദർശകർക്ക് വിസ്മയക്കാഴ്‌ച്ചയുമായി സയൻസിറ്റി ഒരുങ്ങുന്നു; പുതിയ മൂന്ന് പദ്ധതികൾ നാളെ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും;  പുതിയ പദ്ധതികൾ ഒരുങ്ങുന്നത് അക്വാട്ടിക് ഗാലറി, റോബോട്ടിക് ഗാലറി തുടങ്ങിയവയോടെ
താലിബാൻ ഭീകരതക്ക് ഒരു രാജ്യം മുഴുവൻ ലഭിച്ചതോടെ ഒപിയം കൃഷി വ്യാപിക്കും; അങ്ങോളമിങ്ങോളം ഹെറോയിൽ വാറ്റു ഫാക്ടറികൾ എത്തും; അന്താരാഷ്ട്ര സഹായങ്ങൾ നിലച്ചോടെ ലഹരി ഇടപാടിലൂടെ പണമുണ്ടാക്കാൻ താലിബാൻ; ഇന്ത്യയിലേക്കും ലഹരി ഒഴുകും; മെക്‌സിക്കൻ ഡ്രഗ് കാർട്ടലുകളെയും കടത്തിവെട്ടാൻ താലിബാൻ
പദ്ധതിയെ എതിർക്കുന്നത് നഷ്ടപരിഹാരം കിട്ടാത്തതു കൊണ്ടല്ല; അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിഷയത്തിൽ കോടിയേരിയുടെ വാദം തള്ളി മഹാരാഷ്ട്ര സിപിഎം; ജനങ്ങളുടെ പിന്തുണയില്ലാതെ പദ്ധതികൾ അടിച്ചേൽപ്പിക്കരുതെന്ന് കേന്ദ്രകമ്മിറ്റി അംഗം അശോക് ധാവ്ലെ
രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ഭാര്യ; നിരന്തരം ആവശ്യം ഉന്നയിച്ചപ്പോഴും നിരാകരിച്ചു ഭർത്താവ്; ഒടുവിൽ വാക് തർക്ക് കലാശിച്ചത് കയ്യാങ്കളിയിലും; ഭർത്താവ് മർദ്ദിച്ചെന്ന് കാട്ടി പൊലീസിൽ പരാതി നൽകി യുവതി