You Searched For "അ​ഗ്നിവേശ്"

സ്വാമി അ​ഗ്നിവേശ് അന്തരിച്ചു; അന്ത്യം കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ; വിട പറഞ്ഞത് കാവി ധരിച്ചപ്പോഴും തീവ്രഹിന്ദുത്വത്തിനെതിരെ പോരാടിയ പുരോ​ഗമനവാദി; അദ്ധ്യാപകനും രാഷ്ട്രീയ നേതാവും എംഎൽഎയും മന്ത്രിയുമായി സാമൂഹിക പ്രവർത്തനത്തിന് തിരഞ്ഞെടുത്തത് വ്യത്യസ്തമായ വഴികളും; ഓർമ്മയാകുന്നത് മതങ്ങൾക്കിടയിൽ സംവാദങ്ങൾ വേണമെന്ന് ശഠിച്ച സന്ന്യാസി
മാർക്‌സിസം ലോകത്ത് ഏറ്റവും പ്രസക്തമായ തത്വശാസ്ത്രമാണെന്ന് ഉറക്കെ പറയാൻ ധൈര്യം കാട്ടിയ സന്ന്യാസിവര്യൻ; കാവിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോ​ഗിക്കുന്നതിനെതിരെ നിലപാടെടുത്ത പോരാളി; എല്ലാ സ്വത്തുക്കളും പ്രകൃതി വിഭവങ്ങളും മനുഷ്യർ ഒരുമിച്ച് പങ്കിടണം എന്ന് ആഹ്വാനം ചെയ്ത മനുഷ്യസ്നേഹി; അന്തരിച്ച സ്വാമി അ​ഗ്നിവേശിന് അന്ത്യവിശ്രമം ഒരുക്കുക ഗുരുഗ്രാമിലെ ബെഹൽപയിലെ അഗ്നിലോക് ആശ്രമത്തിൽ; സംസ്കാര ചടങ്ങുകൾ വൈകിട്ട് നാലിന്
കാലൻ ഇക്കാര്യം നേരത്തേ ചെയ്യാത്തതിൽ ദേഷ്യമുണ്ട്; അഗ്നിവേശ് തെലുങ്ക് ബ്രാന്മണനായി ജനിച്ചതിൽ എനിക്ക് ലജ്ജതോന്നുന്നു എന്നും മുൻ സിബിഐ ഡയറക്ടർ; കഴിഞ്ഞ ദിവസം അന്തരിച്ച സ്വാമി അഗ്നിവേശിനെ അധിക്ഷേപിച്ച് നാഗേശ്വര റാവുവിന്റെ ട്വീറ്റ്