You Searched For "ആംബുലൻസ്"

വീട്ടിൽ നിന്നും ആശുപത്രിയിൽ എത്താൻ എളുപ്പമാണന്നിരിക്കെ കോഴഞ്ചേരി വഴി കൂടുതൽ ദൂരം സഞ്ചരിച്ച് പെൺകുട്ടിയെ കോവിഡ് സെന്ററിൽ എത്തിച്ചത് ഗൂഢാലോചനയുടെ ഭാഗം; പ്രതി സംഭവം നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്ന് പത്തനംതിട്ട എസ് പി; കോവിഡ് രോഗിക്കൊപ്പം ഒരു ആരോഗ്യപ്രവർത്തക കൂടി ആംബുലൻസിൽ ഒപ്പമുണ്ടാകണമെന്ന പ്രോട്ടോകോളും ലംഘിച്ചു; ആറന്മുളയിലെ പീഡകൻ കൊടും കുറ്റവാളി; ഡ്രൈവർ നൗഫലിന്റെ പീഡനത്തിൽ നിറയുന്നത് സർക്കാർ വീഴ്ചകൾ
ആംബുലൻസിനുള്ളിൽ പീഡനത്തിനിരയായതിന്റെ ആഘാതത്തിൽ നിന്നും മോചിതയാകാതെ ആറന്മുളയിലെ പെൺകുട്ടി; അന്വേഷണ സംഘത്തിന് മൊഴിയെടുക്കാനും ആകുന്നില്ല; പെൺകുട്ടിയുടെ മാനസികാവസ്ഥ സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങളെടുക്കുമെന്ന് ഡോക്ടർമാർ; കൗൺസിലിംഗിന് സൈക്യാട്രിക് ഡോക്ടറും
കോവിഡ് രോഗികൾക്കായുള്ള ആംബുലൻസ് സർവീസുകളുടെ നിരക്ക് ഏകീകരിക്കണമെന്ന് സുപ്രീംകോടതി; കുറഞ്ഞ നിരക്കിൽ ആംബുലൻസ് സേവനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും നിർദ്ദേശം
മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ;  യുവതിയെ ജീവനക്കാരൻ ഉപദ്രവിച്ചത് സ്‌കാനിങ്ങിനായി കൊണ്ടുപോവുന്നതിനിടെ; പ്രതികരിക്കാൻ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നു താനെന്നും യുവതിയുടെ പരാതി
ആംബുസൻസ് വാടകയെച്ചൊല്ലി വാക്കുതർക്കം; രോഗിയുടെ മൃതദ്ദേഹം വഴിയിലുപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ; ആംബുലൻസ് ഡ്രൈവറുടെ ക്രൂരത ബംഗളൂരിൽ;  ആംബുലൻസിനെയും ഡ്രൈവറെയും അറസ്റ്റ് ചെയ്ത് പൊലീസ്
കൊട്ടാരക്കര സ്വദേശിയായ ആംബുലൻസ് ഡ്രൈവർ വാഹനാപകടത്തിൽ മരിച്ചപ്പോൾ വിലാപ യാത്രമായും 25 ആംബുലൻസുകൾ; ലോക്ക് ഡൗൺ കാരണം ആൾത്തിരക്കു കുറഞ്ഞ റോഡിലൂടെ സൈറൺ മുഴക്കി പാഞ്ഞ് ആംബുലൻസുകൾ; നിയമ ലംഘനത്തിന് കേസെടുത്ത് പൊലീസ്