You Searched For "ആംബർ ഹേർഡ്"

ഭാര്യ ടാറ്റുവിനെ കുറിച്ച് കമന്റ് പറഞ്ഞപ്പോൾ ആദ്യം കരണത്തടിച്ചു; പീന്നീട് പലവട്ടമായി 12 തവണ തല്ലിച്ചതച്ചു; സദാ മദ്യപിച്ച് നടക്കുന്ന കിറുക്കൻ ജാക് സ്പാരോയെ പൈറേറ്റ്‌സ് ഓഫ് ദി കരീബിയനിൽ അനശ്വരമാക്കിയ ജോണി ഡെപ്പിന് ഇത് കണ്ണീരിന്റെ നാളുകൾ; മുൻ ഭാര്യയ്ക്കും ദി സൺ പത്രത്തിനും എതിരായ മാനനഷ്ടക്കേസിൽ കടുത്ത തോൽവി
കുളിയും നനയും ഇല്ലാതെ, നാക്കെടുത്താൽ നുണ പറയുന്ന ഫുൾ ടൈം ഫിറ്റായ, സ്ത്രീകളുടെ അടി വാങ്ങുന്ന കിറുക്കൻ ജാക് സ്പാരോ വീണ്ടും ചിരിച്ചു; ഭാര്യയെ തല്ലി എന്ന മോശം പേരിൽ ലണ്ടനിൽ തോറ്റപ്പോൾ അമേരിക്കയിൽ ജയം; വില്ലനോ നായകനോ എന്ന് പിടികിട്ടാത്ത ജോണി ഡെപ്പിന്റെ കഥ