You Searched For "ആഡംബര ജീവിതം"

രാജാവിനെപ്പോലെ വാണു; തോല്‍ക്കാന്‍ മനസ്സില്ലാതെ മടക്കം; ആഡംബര ജീവിതത്തിന് തടസ്സമായത് കേന്ദ്ര ഏജന്‍സികളുടെ പിടിമുറുക്കല്‍; ഒടുവില്‍ യഥാര്‍ത്ഥ കാരണം പുറത്ത്... കോണ്‍ഫിഡന്റ് റോയ് മരിക്കാന്‍ ഒരുങ്ങിയത് ഒരാഴ്ച്ച! കോണ്‍ഫിഡന്റ് ഗ്രൂപ്പ് തകരാതെ മുമ്പോട്ട് പോകും
എളുപ്പത്തില്‍ കാശുണ്ടാക്കാന്‍ ആളുകളെ എങ്ങനെയും പറ്റിക്കണം; ഇരകള്‍ വലയില്‍ വീണാല്‍ പരമാവധി പണം പിടുങ്ങി ആഡംബര ജീവിതം; ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വന്‍ലാഭം കൊയ്യാമെന്ന് മോഹിപ്പിച്ച് നിരവധി പേര കബളിപ്പിച്ച യുവതി കുടുങ്ങി; ഹരിത പിടിയിലായത് 45 ലക്ഷം തട്ടിയെടുത്ത കേസില്‍
മോഷണം കിടുവായാൽ ഗോവയ്‌ക്കൊരു പ്ലഷർ ട്രിപ്; യാത്രയ്ക്കിടെ കാണുന്ന ഇഷ്ടവാഹനങ്ങളും അടിച്ചുമാറ്റും;  ഫ്ളിപ്പ് കാർട്ട്, ആമസോൺ ഹബ്ബുകളും കൊറിയർ സർവ്വീസ് ഓഫീസുകളും സ്ഥിരം മോഷണ കേന്ദ്രങ്ങൾ; ശിക്ഷയുണ്ടാകില്ലെന്ന് വിശ്വസിപ്പിച്ച് കുട്ടികളെയും കൂട്ടും;  കോഴിക്കോട് നഗരത്തിൽ നിരവധി കവർച്ചകൾ നടത്തി വിലസിയ കൗമാരക്കാർ പിടിയിൽ
രോഗബാധിതയായ മൂന്നര വയസ്സുകാരിയുടെ വിവരങ്ങൾ ശേഖരിച്ചു ആൾമാറാട്ടം നടത്തി സോഷ്യൽ മീഡിയ വഴി പിരിവ്; ലക്ഷങ്ങൾ പിരിച്ചെടുത്ത യുവതിയും അമ്മയും അറസ്റ്റിൽ; തട്ടിപ്പ് കൃപാസനം, പ്രസാദവരവ് മാതാവ് എന്നീ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ വഴി; തട്ടിപ്പിലൂടെ ഇവർ നയിച്ചത് ആഡംബര ജീവിതം