FOREIGN AFFAIRSസിറിയയെ നിരായുധീകരിച്ചു ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം ഇറാനോ? ഇറാന് ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ നീക്കമെന്ന് വാര്‍ത്തകള്‍; അസദിന്റെ വീഴ്ചക്ക് പിന്നില്‍ യു.എസും ഇസ്രായേലുമെന്ന് ഇറാന് പരമോന്നത നേതാവ്; സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഞങ്ങള്‍ കൂടുതല്‍ കരുത്തരാകുമെന്നു ഖമേനിമറുനാടൻ മലയാളി ഡെസ്ക്13 Dec 2024 12:52 PM IST