You Searched For "ആത്മഹത്യ കുറിപ്പ്"

10 ലക്ഷം കടംവാങ്ങി 24 ലക്ഷം തിരിച്ചു നല്‍കി, 22 ലക്ഷം കൂടി വേണമെന്ന് ഭീഷണി; ആശയുടെ ജീവനെടുത്തത് 120 ശതമാനം പലിശ;  റിട്ട. പൊലീസുകാരന്‍ ബ്ലേഡ് പലിശക്കാരനായ കേസില്‍ ആരോപണ വിധേയരുടെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നോര്‍ത്ത് പറവൂര്‍ പോലീസിനോട് മറുപടി തേടി കോടതി
ശ്യാമണ്ണൻ ഒന്നു മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്; നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ആയിരുന്നു; എല്ലാവരും ക്ഷമിക്കണം, തനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ പറ്റിയില്ലെന്നും അർച്ചന; ആറാട്ടുപുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ; കാരണക്കാരനായ യുവാവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തം