SPECIAL REPORT'കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും!' ഹസ്നയുടെ മരണത്തിന് പിന്നില്‍ ലഹരി മാഫിയയോ? മരിക്കുന്നതിന് മുന്‍പ് ഹസ്ന അയച്ച ആ ശബ്ദരേഖയില്‍ എല്ലാം വ്യക്തം; യുവതിയുടെ കഴുത്തിലെ മുറിവ് പൊലീസ് അവഗണിച്ചു? ആത്മഹത്യാ കുറിപ്പ് എവിടെ? ഫോണ്‍ ആരുടെ കയ്യില്‍? യുവതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യംസ്വന്തം ലേഖകൻ4 Jan 2026 11:07 AM IST