SPECIAL REPORTആറളം പഞ്ചായത്തിൽ ആദിവാസി വോട്ടർമാരെ തട്ടിക്കൊണ്ടു പോയി തല്ലിച്ചതച്ച് വഴിയിൽ ഉപേക്ഷിച്ചു; ഒരാളുടെ നില ഗുരുതരം; തിരിച്ചറിയൽ രേഖ നൽകാത്തതിന്റെ പേരിൽ ആക്രമണമെന്ന് അടി കൊണ്ടവർ; രേഖ ചോദിച്ചത് ഉപതിരഞ്ഞെടുപ്പിൽ ഓപ്പൺ വോട്ട് ചെയ്യാൻ; പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്അനീഷ് കുമാര്‍11 Aug 2021 8:45 PM IST